
chiken chuka. 02
@madenkannur
മാഷേ..ചില ബന്ധങ്ങൾക്ക് വല്ലാത്തൊരു ഫീൽ ആണ് 😍
#♥ പ്രണയം നിന്നോട് #💌 പ്രണയം
ഇതെന്താ പെണ്ണെ,..
മുഖത്തു പതിവില്ലാത്തൊരു സന്തോഷം...
അതൊക്ക ഉണ്ട് മാഷേ..
ഒരുപാട് ആഗ്രഹിച്ചൊരു മുഖമായിരുന്നു...
ഇഷ്ടപ്പെടുമോ എന്നൊരു ഭയമുണ്ടായിരുന്നു...
എന്നിട്ട്...?
എന്നെ കണ്ടപ്പോ അയാളുടെമുഖത്തു തെളിഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു....
ആ ചിരിയിലെന്റെ നുണക്കുഴി കവിൾ ചുവന്നു..
എനിക്ക് ചുറ്റും വസന്തം വിരുന്നെത്തിയ പോലെ തോന്നി...
നോക്ക് മാഷേ..
മനസ്സിലെ മോഹം പൂക്കുമ്പോൾ ആരാണ് ഹാപ്പി ആവാത്തത് അല്ലെ...
#💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #♥ പ്രണയം നിന്നോട് #💌 പ്രണയം #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
#👨👨👧👦 ജീവിതം #😔വേദന #😞 വിരഹം
ദാമ്പത്യത്തിനുള്ളിൽ തന്നെ മനുഷ്യരിൽ ചിലർ ഉപേക്ഷിക്കപ്പെടുന്നുണ്ട്! വിവാഹ ജീവിതമെന്നത് പോകെപ്പോകെ ഭാരങ്ങൾ നിറഞ്ഞതായി മനുഷ്യർക്കിടയിൽ മാറുന്നുമുണ്ട് ! അതിനൊക്കെയപ്പുറം ഏറ്റവും കൂടുതൽ ഒറ്റപ്പെടലുകൾ മനുഷ്യർക്ക് അനുഭവിക്കേണ്ടി വരുന്നത് തന്നെ ദാമ്പത്യങ്ങൾക്കുള്ളിൽ തന്നെയാണ് ! ഏറ്റവും കൂടുതൽ അവഗണനകളൂം ഏറ്റവും കൂടുതൽ വേദനകളും മനുഷ്യർക്ക് കിട്ടുന്നതും വിവാഹ ജീവിതത്തിൽ നിന്നുമൊക്കെയാണ് !!
ഏറ്റവും മോശമായി വ്യ്കതികളെ ട്രീറ്റ് ചെയ്യുന്ന ഒരിടം കൂടിയായി ബന്ധങ്ങളും ദാമ്പത്യവുമൊക്കെ മാറുന്നുണ്ട് ! അധികാരം പ്രയോഗിച്ച് വ്യക്തിയെ അടിച്ചമർത്തുന്ന ആനന്ദം ആസ്വദിക്കുന്ന വികലചിന്തകളെ നിസ്സഹായതയോടെ നേരിടേണ്ടി വരുന്ന മനുഷ്യർ വിവാഹ ജീവിതങ്ങൾക്കുള്ളിൽ കുടുങ്ങി കിടപ്പുണ്ട് ! കൃത്യമായി പറഞ്ഞാൽ അതിനെ ജീവിതമെന്നൊരിക്കലും പറയാൻ കഴിയില്ല ! മാനുഷികതയുടെ തെല്ലൊരു ശതമാനം പോലും കാണിക്കാതെ ഒപ്പമുള്ളവരെ മോശമായി ട്രീറ്റ് ചെയ്യുന്നത് എങ്ങനെ ജീവിതമാകും !
വിവാഹമെന്നത് പല വ്യക്തികളെയും ചുരുക്കി കളയുന്ന ഒന്നായി മാറിയിട്ടുണ്ടെന്നതിലും നേരുണ്ട് ! സ്നേഹ രാഹിത്യങ്ങൾ അത്രയേറെ ചിലർക്ക് നേരിടേണ്ടി വരുന്നു ! ഭയന്നും വിറച്ചും ദാമ്പത്യത്തിനുള്ളിൽ തുടരുന്ന മനുഷ്യരുണ്ട്! ലൈംഗികമായ ആവശ്യതകൾക്ക് വേണ്ടി മാത്രമുള്ള ഒരു ഉപകരണമെന്ന പോലെ മാത്രം ഒപ്പമുള്ളയാളെ കൊണ്ട് നടക്കുന്ന,പരിഗണിക്കുന്ന ഒരുമിച്ച് ജീവിക്കൽ മാത്രമായി ബന്ധങ്ങൾ മാറുന്നുമുണ്ട് !
നമ്മളൊക്കെ കരുതുന്നത് പോലെയാകില്ല വൈവാഹിക ജീവിതത്തിനുള്ളിൽ പലരും തന്നെയും ! പുറമേ കാണിക്കുന്ന സന്തോഷവും സമാധാനവും പലർക്കുമുള്ളിൽ ഇല്ലെന്നുള്ളത് പല അനുഭവങ്ങളും നമ്മളോട് കാണിക്കുന്നു ! ചുമരുകൾക്കുള്ളിൽ ഉയരുന്ന നിലവിളികൾ നമ്മൾ കേൾക്കുന്നില്ലെന്ന് കൂടിയാണ് !വിവാഹമെന്നതിലൂടെ ഒട്ടും തന്റേതല്ലാത്ത ഇടങ്ങളിൽ എത്തിയ മനുഷ്യർ അകപ്പെട്ട് പോയത് പോലെ യാന്ത്രികമായ ജീവിതത്തിൽ ഞെരിഞ്ഞമരുന്നതും നമ്മളൊക്കെ അറിയുന്നു പോലുമുണ്ടാകില്ല !!
ദാമ്പത്യമെന്നാൽ ഒരുമിച്ചുള്ള ജീവിതമെന്നാണ് പറഞ്ഞു വയ്പ്പ് ! എന്നാൽ അതിനുള്ളിൽ പോലും ഒറ്റപ്പെടലും ഏകാന്തതകളും സമാധാനക്കേടുകളും പേറുന്നവർ അധികമാണ്! സ്നേഹമൊക്കെ നഷ്‌ടമായ മനുഷ്യർ എന്തിനൊക്കെയോ വേണ്ടി ഒരുമിച്ച് ജീവിക്കുന്ന ഒന്നായി ചിലയിടങ്ങളിലെങ്കിലും ദാമ്പത്യങ്ങൾ മാറുന്നുണ്ട് ! ചിലർക്ക് ഏറ്റവും അൺഹാപ്പിനെസ്സ് ഉള്ളൊരു ഇടവും അത് തന്നെയാകും !!
©ടിങ്കു ജോൺസൺ 🤍
#💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍ #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ്
എന്ത് കൊണ്ടാണ് പങ്കാളികളിൽ നിന്നുള്ള ലൈംഗീകതയേക്കക്കാൾ അവിഹിത ലൈംഗീകതക്ക് മധുരം കൂടുന്നത്?
ഭർത്താവിന്റെയൊപ്പമുള്ള 20 മിനിറ്റ് ബന്ധത്തെക്കാൾ കാമുകന്റെയൊപ്പമുള്ള അഞ്ച് മിനിറ്റ് ബന്ധമാണ് ഇങ്ങനെ പോകുന്ന ചില സ്ത്രീകൾക്ക് കൂടുതലിഷ്ടം. ഇതിന്റെ മനഃശാസ്ത്ര വശം എന്താണെന്ന് ഒരാളെന്നോട് ചോദിച്ചപ്പോൾ എനിക്കോർമ്മ വന്നത് ബിരിയാണി തിന്നുന്ന കാര്യമാണ്.
വീട്ടിലുണ്ടാക്കുന്ന ബിരിയാണിയേക്കാൾ ചിലർക്കിഷ്ടം പുറത്ത് നിന്ന് കഴിക്കുന്നതാണ്. വീട്ടിലെ ബിരിയാണി തയാറാക്കുന്ന തുടക്കം മുതൽ അവസാനം വരെ ദൃക്സാക്ഷിയാവുന്നവരാണ് മിക്കവരും. അത് മാത്രമല്ല അതിലെന്തൊക്കെ ചേരുവകൾ ചേർക്കുമെന്നുമറിയാം. ചിലപ്പോ കാണുമ്പോൾ ലുക്ക് ആണേലും രുചിയുണ്ടാവില്ല. ഈ രുചിയില്ലാത്ത ബിരിയാണി ദിവസവും കിട്ടിയാൽ?? അതായത് ഒരേ മസാല തന്നെയിട്ട് ബിരിയാണി വെച്ചാൽ കുറേ കഴിയുമ്പോൾ മടുക്കും. പിന്നെ അത് വേണ്ടെന്ന് വെക്കും. അവഗണിക്കും.
അത് പോലല്ല ചില ഹോട്ടൽ ബിരിയാണി. രുചിയുണ്ടെന്ന് കേട്ടാൽ ഒന്ന് പോകാൻ മടിക്കില്ല മിക്കവരും. അങ്ങനെയുള്ള ഹോട്ടലിൽ മനോഹരമായ പാത്രത്തിൽ നല്ല ചൂടോടെ ഭംഗിയിൽ വിളമ്പി കൊണ്ട് വെക്കുന്ന ബിരിയാണി കാണുമ്പോൾ തന്നെയൊരു ചേലാണ്.
വീട്ടിലെ ബിരിയാണി ഭർത്താവും, ഹോട്ടൽ ബിരിയാണി കാമുകനും. ഭർത്താവിന്റെ സ മട്ടിലുള്ള ബിരിയാണി വെപ്പ് നന്നായിയറിയുന്ന ഭാര്യക്ക് മടുപ്പ് തോന്നുന്നു. കുറേയൊക്കെ ശ്രമിച്ച് നോക്കുമെങ്കിലും ബിരിയാണി പഴയത് തന്നെ.
ശ്ശോ, രുചിയുള്ള ബിരിയാണിയേക്കുറിച്ച് നാല് പാട് നിന്നും കേൾക്കുമ്പോൾ കൊതി കേറും.
ഉദാഹരണത്തിന് തൃശൂരിലെ സഫയർ ബിരിയാണി അല്ലേൽ തലശ്ശേരി, അല്ലേൽ കോഴിക്കോട് ബിരിയാണിക്ക് നല്ല രുചിയാണെന്ന് ഒരുപാടാളുകൾ പറഞ്ഞതുകൊണ്ട് ആ വഴിക്ക് പോകുമ്പോൾ ആളുകളൊന്നു കയറാതെതെയിരിക്കില്ല.
വീട്ടിലെ ബിരിയാണി തിന്ന് മടുത്തവരിൽ ചിലർ ഉറപ്പായും സഫയർ പരീക്ഷിക്കാൻ ചിലപ്പോ മടിക്കില്ല. മറ്റ് ചിലർ ബിരിയാണി തിന്നില്ലേലും വീട്ടിലെ പഴം കഞ്ഞി തന്നെ കുടിച്ച് കഴിയും.
കാമുകനെന്ന ബിരിയാണിയുടെ വെപ്പ് രീതിയും രുചിയും മാത്രമേ ഇവിടെ കാമുകിയും വല്ലവന്റെയും ഭാര്യയുമായവൾക്ക് നോക്കേണ്ടതുള്ളു.
അത് കൊണ്ടാണ് നന്നായി ബിരിയാണി വെക്കാനറിയുന്ന കാമുകൻ്റെ റെസിപ്പി കാണുമ്പോൾ തന്നെ, ആഹാ ഇത് കൊള്ളാലോ പുള്ളിയെക്കൊണ്ടൊരു ബിരിയാണി വെപ്പിച്ച് നോക്കാമെന്ന് കരുതുന്നത്. വെക്കാനറിയുന്നവൻ അവസരം കിട്ടിയാൽ സ്വാദൂറും ബിരിയാണി വെച്ചുകൊണ്ടിരിക്കും, കാമുകിയത് തിന്ന് കൊണ്ടേയിരിക്കും. അതായത് കാമുകന്റെയൊപ്പമുള്ള ചെറു നിമിഷം കൊണ്ടും രതിമൂർച്ഛ അനുഭവപ്പെട്ട് വീണ്ടും വീണ്ടുമതിലേക്ക് വഴുതി പോകുന്നത്.
വീട്ടിലെ ബിരിയാണിക്ക് രുചി കൂട്ടാൻ പരിഹാരമുണ്ടോയെന്ന ചോദ്യം പ്രശസ്തമാണ്? രണ്ട് പേരും കൂടി ശ്രമിച്ചാൽ നടന്നെന്ന് വരും പക്ഷേ പല പാചക രീതികളും ശ്രമിച്ച് നോക്കിയിട്ടും നിരാശ തന്നെ ഫലം കണ്ടാൽ പിന്നെയതിന് മുതിരില്ല
വീട്ടിലെ ബിരിയാണി എപ്പോഴും അവിഞ്ഞതാണെങ്കിൽ പുറത്ത് പോയി കഴിച്ചാലെന്താണ് തെറ്റെന്നാണ് ചിലരുടെ ചിന്തയും ചോദ്യവും. എനിക്കറിയില്ല നിങ്ങള് പറ😁
ഭർത്താവിന് ഇത് പോലെയുള്ള ഭാര്യമാരെ ബിരിയാണിയുടെ സ്ഥാനത്ത് വെച്ചും വായിക്കാം😆
ജെപി








![🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - @onlmnlonq ஜவம் (romuj8lo] ஜிவிமிளூம் விவ030 க3Smள303o! @onlmnlonq ஜவம் (romuj8lo] ஜிவிமிளூம் விவ030 க3Smள303o! - ShareChat 🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - @onlmnlonq ஜவம் (romuj8lo] ஜிவிமிளூம் விவ030 க3Smள303o! @onlmnlonq ஜவம் (romuj8lo] ஜிவிமிளூம் விவ030 க3Smள303o! - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_648714_25623566_1751586647234_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=234_sc.jpg)