നിത്യവസന്തം 🥰
ShareChat
click to see wallet page
@nithyavasantham
nithyavasantham
നിത്യവസന്തം 🥰
@nithyavasantham
എന്നെ തിരയണ്ട,ഞാൻ തിരയെണ്ണും തിരക്കിലാണ്(No msg)
#🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ #🐶 ക്യൂട്ട് പെറ്റ്സ് #🐶 My Pet My Friend 😻 നിത്യ മോഹൻ (നിത്യവസന്തം)
🤣 കോമഡി കോമഡി 😆 - ShareChat
00:18
#🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #അവൾക്കൊപ്പം കാലത്തിന്നിടങ്ങൾ തളർന്ന മനസ്സും, തുറന്ന പറച്ചിലും, വാർന്നു വറ്റിയ മിഴികളും, ചുണ്ടിലൊളുപ്പിച്ച പ്രതീക്ഷയുടെ പുഞ്ചിരിയും പൊരുതുവാൻ കാണിച്ച ധീര മനസ്സും... കാണാതെ പോകില്ല കാലം! നിന്റെ യാത്രയിൽ, കൂടെയുണ്ട്.. നിന്നെ സ്നേഹിച്ചവരുടെ, ഒപ്പമുള്ളവരുടെ ഇടങ്ങളിൽ, നിന്റെ നീതിയ്ക്കായി കാത്തു നിൽക്കുന്ന..ആ.. ആൾക്കൂട്ടത്തിന്നിടങ്ങളിൽ നിനക്കായി എഴുതുന്ന ഈ വരികളുടെ അവകാശിയും..! നിത്യ മോഹൻ (നിത്യവസന്തം)
🖋 എൻ്റെ കവിതകൾ🧾 - ShareChat
00:19
#😥 വിരഹം കവിതകൾ #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾
😥 വിരഹം കവിതകൾ - ShareChat
00:46
#🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ #😥 വിരഹം കവിതകൾ തേങ്ങലുകൾ **************** എന്തിനെന്നറിയാതെ ഉള്ളിലെവിടെയോ ഒരു വിങ്ങലായ്, വിവശമായൊരു തേങ്ങലായ്.. ചുറ്റിവരിഞ്ഞൊരു നോവായ് ഒന്നല്ല, ഒരായിരം പേർ..? ആരെന്നോ, എന്തെന്നോ ചോദ്യത്തിനുത്തരം കിട്ടാതെ, പേടിച്ചരണ്ടു നിലവിളിക്കും നേരം തൊണ്ട കുരുക്കിൽ തൂങ്ങിയാടുന്നു, ഇത്ര കാതങ്ങളോളം എഴുതാതെ മരവിച്ച ഒരു കൂട്ടം സൃഷ്ടിയുടെ തേങ്ങലുകൾ.. ഇല്ലാ, എനിക്കിനി എഴുതുവാൻ വയ്യാ.. ചിന്തകളിൽ ചൊരിഞ്ഞൊരു നാളവും കെട്ടുപോയ്‌ ക്ലാവു പിടിച്ചൊരെൻ മനസ്സും മടുത്തുപോയ്‌ പിന്നെയും പിന്നെയും പരിതപിച്ചു പതം ചൊല്ലിടുമ്പോൾ.. പിന്നിൽ നിന്നാരോ തള്ളിടുന്നെന്നെ ഓർമ്മകൾ കൊണ്ട് ഉറവ വറ്റാത്തൊരു ഗർത്തത്തിലേക്ക്..! **************** നിത്യാ മോഹൻ (നിത്യവസന്തം)
🖋 എൻ്റെ കവിതകൾ🧾 - ShareChat
00:27
#😥 വിരഹം കവിതകൾ #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾 "നീയിപ്പോൾ ഒന്നും     എഴുതാറില്ലേ?" നമ്മുടെ അസാന്നിധ്യം ഉണ്ടായാൽ, അല്ലെങ്കിൽ ഇടവേളകൾ നീണ്ടുപോയാൽ അത്രയത്ര അടുപ്പമേറിയ ചിലരിൽ ചിലർ ആരായും ആ.. അടുപ്പത്തിന്റെ കടുപ്പമേറിയതിനാലാവും ഇന്നും ചിലരെയൊക്കെ      "പ്രീയപ്പെട്ടവർ"      എന്ന വാക്കിൽ ചേർത്ത് വയ്ക്കുന്നത്..!! *************** നിത്യാ മോഹൻ (നിത്യവസന്തം)
😥 വിരഹം കവിതകൾ - @lj20~~noo @llGaocd Gmgo @093@00|6چ? 261800008.0og8108 @$602600 0l6326~10@000, ஸறை( ஸs?வடoிற விபமி விபO 0ு ,09@)30..! @ljra ஸs?விஸ OsgaegoloolooথroQi৪o @ণgo ঞllথ]6)06)096)6) இவழவடு விணு ஹஸ வஃகி வேலவறஸை Nm कीलjp GDDooक @lj20~~noo @llGaocd Gmgo @093@00|6چ? 261800008.0og8108 @$602600 0l6326~10@000, ஸறை( ஸs?வடoிற விபமி விபO 0ு ,09@)30..! @ljra ஸs?விஸ OsgaegoloolooথroQi৪o @ণgo ঞllথ]6)06)096)6) இவழவடு விணு ஹஸ வஃகி வேலவறஸை Nm कीलjp GDDooक - ShareChat
#🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ #😥 വിരഹം കവിതകൾ "നീയിപ്പോൾ ഒന്നും എഴുതാറില്ലേ?" നമ്മുടെ അസാന്നിധ്യം ഉണ്ടായാൽ, അല്ലെങ്കിൽ ഇടവേളകൾ നീണ്ടുപോയാൽ അത്രയത്ര അടുപ്പമേറിയ ചിലരിൽ ചിലർ ആരായും ആ.. അടുപ്പത്തിന്റെ കടുപ്പമേറിയതിനാലാവും ഇന്നും ചിലരെയൊക്കെ "പ്രീയപ്പെട്ടവർ" എന്ന വാക്കിൽ ചേർത്ത് വയ്ക്കുന്നത്..!! *************** നിത്യാ മോഹൻ (നിത്യവസന്തം)
🖋 എൻ്റെ കവിതകൾ🧾 - ShareChat
00:28