Bindhu Shaji
ShareChat
click to see wallet page
@sreeguruvumsreesharadhayum
sreeguruvumsreesharadhayum
Bindhu Shaji
@sreeguruvumsreesharadhayum
ഷെയര്‍ചാറ്റ് പൊളിച്ചു
ശുഭദിനം #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏
ശ്രീനാരായണ ഗുരുദേവൻ - SIVAGIRI SIVAGIRI - ShareChat
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 01 അധ്യാരോപദർശനം മന്ത്രം 08 ഭയങ്കരമിദം ശൂന്യം വേതാളനഗരം യഥാ തഥൈവ വിശ്വമഖിലം വ്യകരോദദ്ഭുതം വിഭുഃ. 🔥 വാച്യാർത്ഥം 🔥 ഈ ദൃശ്യമായ ലോകം വേതാളനഗരം എന്നപോലെ ഭയത്തെ ഉണ്ടാക്കുന്നതും ശൂന്യവുമാണ്. സർവ്വവ്യാപിയായ ഈശ്വരൻ ഈ വിശ്വത്തെ മുഴുവൻ അപ്രകാരം സൃഷ്ട്‌ടിച്ചിരിക്കുന്നു എന്നത് അത്ഭുതം തന്നെ. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖
ശ്രീനാരായണഗുരുദേവൻ - ShareChat
01:23
#ഓം_ശ്രീനാരായണ_പരമഗുരവേ_നമഃ #ഓം_ശ്രീശാരദാംബികായൈ_നമഃ 🌺🌺🌺 #പ്രഭാതവന്ദനം 🌺🌺🌺 ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ നാവികൻ നീ ഭവാബ്ധിക്കൊ‌- രാവിവൻതോണി നിൻപദം. 🌺🌺🌺 🙏🙏🙏🌺🌺🌺 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ
ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 - (oloooooom ooaoaoeoi ೧9೦ @Qa @lcooణ6oo6nil ఈంm660ు ೧90 0029 qalingaxnnte uaூ வG வmmo வவவ! கூைகம்கிை Qolcnils@loong 6oonog; monilono ml cnioiloonu 'ು  @unlnnocmoml mluoనIGo (oloooooom ooaoaoeoi ೧9೦ @Qa @lcooణ6oo6nil ఈంm660ు ೧90 0029 qalingaxnnte uaூ வG வmmo வவவ! கூைகம்கிை Qolcnils@loong 6oonog; monilono ml cnioiloonu 'ು  @unlnnocmoml mluoనIGo - ShareChat
#ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖
ശ്രീനാരായണഗുരുദേവൻ - ShareChat
00:20
#😍 നവരാത്രി ആശംസകൾ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു #😍 വിജയദശമി ആശംസകൾ 😇
😍 നവരാത്രി ആശംസകൾ - ShareChat
00:31
ഓം ശ്രീനാരായണ പരമഗുരവേ നമഃ ഓം ശ്രീശാരദാംബികായയൈ നമഃ 🪷🪷🙏🙏🙏🪷🪷 #സന്ധ്യാവന്ദനം അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം 'അരുളുളളവനാണു ജീവി'യെ- ന്നുരുവിട്ടീടുകയീ നവാക്ഷരീ. #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 - cormbeboom leabaeeni 8 006 cojrobeebeonjobooao mc: @৩ [@ಯ್ಶ" 0 Muduujonuabao Groloagnonmaemu এamlmao 6lnlona6gomoomlঞo} einiooneo '000@3232801m36m3 giniloo: maoanilsisaeoi mnioesioi. cormbeboom leabaeeni 8 006 cojrobeebeonjobooao mc: @৩ [@ಯ್ಶ" 0 Muduujonuabao Groloagnonmaemu এamlmao 6lnlona6gomoomlঞo} einiooneo '000@3232801m36m3 giniloo: maoanilsisaeoi mnioesioi. - ShareChat
#😍 വിജയദശമി ആശംസകൾ 😇 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖
😍 വിജയദശമി ആശംസകൾ 😇 - ShareChat
00:57
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 01 അധ്യാരോപദർശനം മന്ത്രം 06 ആസീത് പ്രകൃതിരേവേദം യഥാƒദൗ യോഗവൈഭവഃ വ്യതനോദഥ യോഗീവ സിദ്ധിജാലം ജഗത്പതിഃ. 🔥 വാച്യാർത്ഥം 🔥 ആദിയിൽ ഈ പ്രപഞ്ചം, യോഗിയുടെ യോഗവൈഭവം എന്നപോലെ, പ്രകൃതിയായിത്തന്നെ ഇരുന്നിരുന്നു. പിന്നീട് യോഗി സിദ്ധിജാലത്തെ എന്നപോലെ, ഈശ്വരൻ ഈ പ്രപഞ്ചത്തെ വിസ്‌താരമാക്കിത്തീർത്തു. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ
ശ്രീനാരായണഗുരുദേവൻ - ShareChat
01:30
അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ 🙏#സന്ധ്യാവന്ദനം 🙏 #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ
ശ്രീനാരായണഗുരു🙏 - mumgp@immo @lmpmp Unlmnamgo @analutovol 0359010 @mmg @gilalg 6mconog Umgozoهgm mloonma @mjovad| ைைம்ை mumgp@immo @lmpmp Unlmnamgo @analutovol 0359010 @mmg @gilalg 6mconog Umgozoهgm mloonma @mjovad| ைைம்ை - ShareChat
പ്രഭാത വന്ദനം 🙏🏻 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏
ശ്രീനാരായണഗുരുദേവൻ - ShareChat