ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് എന്റെ വരവ് നിനക്ക് ശല്യമാണോ എന്ന് പക്ഷെ😁 എനിക്ക് അറിയാം ഞാൻ നിനക്ക് ശല്യം അല്ല എന്ന് 💞🦋എന്റെ കൂടെ തന്നെ നീ ഉണ്ടാവും എന്നും.....ഇങ്ങനെ ഒരു നല്ല കുട്ടുകാരിയെ തന്ന ദൈവത്തിന് നന്ദി🙏🏻❣️🦋💞💞🥳❤️🔥🫂😘
#💞 നിനക്കായ് #🤝 സുഹൃദ്ബന്ധം #😍 ഫ്രണ്ട്ഷിപ് കോട്ട്സ് 📝 #🥰 ചങ്ക് കൂട്ടുകാർ #🤗 സൗഹൃദ ഓർമ്മകൾ 💛