ബിഗ്‌ബോസ്
10 Posts • 166K views
കഥ ഒന്നും ഉണ്ടാക്കൽ പുറത്തു അവർക്ക് ഒരു ജീവിതം ഉണ്ട്....❣️ അഥവാ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മറക്കാം...❗❗ പക്ഷെ ഈ വിവാദം ഒരു ഉത്തരം കിട്ടാതെ മലയാളികളുടെ സ്വാഭവം വച്ചിട്ട് നിൽക്കാൻ പോകുന്നില്ല...... 1. ഏറ്റവും കുറവ് വോട്ട് ഉണ്ടായ ശൈത്യ എന്ത് കൊണ്ട് പുറത്തു ആവാതെ ബിൻസി പുറത്തു ആയി? 2. ഒരു ലൈവിലും എപ്പിസോഡിലും അധികം കാണിക്കാത്ത ഇവരുടെ friendship. എങ്ങനെ ബിൻസി ഔട്ട് ആയപ്പോൾ വന്നു... അതിൽ അപ്പനി കരഞ്ഞത് ആണ് വലിയ ഇഷ്യൂ ആയത് 3. ഇന്നലെ അനുമോൾ പറഞ്ഞു അപ്പനി കാരണം ആണ് ഒരു പെണ്കുട്ടി പുറത്തു പോയത് എന്നു... അപ്പോൾ ചൂടായ അപ്പനി ഷാനവാസ് ഇതേ കാര്യം എടുത്തിട്ടപ്പോൾ മിണ്ടാതെ നിന്നു... അത് പോലെ ആ എപ്പിസോഡിൽ പേടിച്ച പോലെ ഷാനവാസിന്റെ പിന്നാലെ നടക്കുന്നത് കാണാം.... ഇത്രയും ആണ് സംഭവിച്ച കാര്യങ്ങൾ... ബാക്കി എല്ലാം ആളുകൾ ഓരോന്നു ഉണ്ടാക്കുന്നത് ആണ്....❣️ ഒരു കാര്യം ഉറപ്പൂ ആണ് ബിഗ്‌ബോസ് എന്തൊക്കെയോ മറച്ചു വച്ചിട്ടുണ്ട്...❗ ചിലപ്പോൾ അത് അവരുടെ ഗെയിം പ്ലാൻ ആവും.. അധികം വിവാദം ആവേണ്ട എന്നു വിചാരിച്ചു ബിഗ്‌ബോസ് മുളയിലേ നുള്ളി കളഞ്ഞത് ആവും❣️ ഷോ അല്ലെ അതിന്റേത് ആയ രീതിയിൽ നടക്കട്ടെ❣️ #ബിഗ്‌ബോസ് #ബിഗ്‌ബോസ് സീസൺ 7 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
14 likes
8 shares