നിമിഷപ്രിയ
9 Posts • 4K views
عاشق الرسول ﷺ
712 views 6 months ago
#നിമിഷപ്രിയ ഉസ്താദിന് ഇന്ന് പുതിയതെന്തോ ചെയ്തതായി എന്നു തോന്നലുണ്ടാകുമോ? 'ഇല്ല' എന്നു തന്നെയാണ് എൻ്റെയുത്തരം. എത്ര ദശാബ്ദങ്ങളായിരിക്കുന്നു ഈ കരുതൽ.. ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.. ഇടക്കിങ്ങനെ ചില 'നിമിഷപ്രിയ'മാരുടെ കാര്യങ്ങൾ വരുമ്പോളത് വാർത്തയാകുന്നു. മീഡിയകൾ ചുറ്റിലുമെത്തുന്നു, പൊതു സമൂഹം വാഴ്ത്തുപാടുന്നു, അസൂയാലുക്കൾ അസ്വസ്ഥരാകുന്നു. ഉസ്താദിൻ്റെ ഈ ദിനവും സാധാരണ പോലെ കടന്നു പോകുന്നു. നാളെ ആരോരുമില്ലാത്തവർക്കൊപ്പം സൗമ്യമായിട്ടങ്ങനെ ദൗത്യം നിർവ്വഹിച്ചു പോകും. ഇന്നലെ ഉണ്ടായതാണോ ഈ ആഗോള സ്വീകാര്യത? 'അല്ല' എന്നു തന്നെയല്ലെ മനസ്സിലെയുത്തരം. പതിറ്റാണ്ടുകളുടെ സമർപ്പണമാണാ ബാന്ധവം, വെറുതെയുണ്ടായതേയല്ല എന്ന് തന്നെ. ഉസ്താദിലാനന്ദിക്കുമ്പോഴും ഉസ്താദിലലിയാനായില്ലെങ്കിൽ ഈ ആനന്ദം,നമ്മിൽ വെറും അധര വ്യായാമം. ഉസ്താദ് കാലം കനിഞ്ഞേകിയ വരദാനം❤️ #Kanthapuram #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
7 likes
9 shares
അക്രം പീകെ
1K views 6 months ago
💚💚💚#നിമിഷപ്രിയ നിമിഷ പ്രിയയുടെ വധശിക്ഷ കോടതി മരവിപ്പിച്ചു ✍🏻 ഉസ്താദ് കൈവെക്കുന്ന കാര്യങ്ങളിൽ നമുക്കൊരു പ്രതീക്ഷയുണ്ട് പാഠമുണ്ട് ആറാം നൂറ്റാണ്ട്കാരൻ ...... യാഥാസ്ഥികനെന്ന വിളിയും പേറി മൂലക്ക് കേറി ഇരിക്കാനുള്ളതല്ല പണ്ഡിതൻ 21 നൂറ്റാണ്ടിലും സയൻസുകൊണ്ട് കിട്ടാത്ത മനുഷ്യത്വവും മൂല്യവും സമൂഹത്തിന് സ്വന്തം ജീവിതം കൊണ്ട് ബോധിപ്പിക്കലാകണം പണ്ഡിത ധർമ്മം ❣️ അതാണ് കവി പാടിയത് " ഏ. പി എന്നുള്ളൊരീ രണ്ടക്ഷരം കീർത്തി തൻ ഗോപുരം തന്നെ ....... കാന്തപുരം എന്ന നാലക്ഷരത്തിൻ്റെ കാന്തി ഈ ജഗത്തിന് ശാന്തി ..... " [ കവി രാവണ പ്രഭു ]
19 likes
20 shares