Failed to fetch language order
😭 മിഥുന് കണ്ണീരോടെ വിടനൽകി നാട്! പൊട്ടിക്കരഞ്ഞ് അമ്മ, എങ്ങും വൈകാരിക രംഗങ്ങൾ
286 Posts • 8M views
♦️ മിഥുന്റെ അമ്മയ്ക്ക് സർക്കാർ ജോലി ലഭ്യമാക്കണം.... പ്രവാസിയുടെ മകനാണ് മിഥുൻ.. മക്കളെ വളർത്താൻ പ്രവാസജീവിതം തെരഞ്ഞെടുത്ത അമ്മയ്ക്ക് അധികൃതരുടെ അനാസ്ഥ കാരണം നഷ്ടമായത് മകനെയാണ്... (കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നു) ആദരാഞ്ജലികൾ മോനെ 🌹... കണ്ണൂർകാരൻ ❤️❤️❤️❤️ #👌 വൈറൽ വീഡിയോസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #😔വേദന #😔സങ്കടം #😭 മിഥുന് കണ്ണീരോടെ വിടനൽകി നാട്! പൊട്ടിക്കരഞ്ഞ് അമ്മ, എങ്ങും വൈകാരിക രംഗങ്ങൾ
1792 likes
54 comments 2170 shares