KochuSahayam
428 views • 7 days ago
പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി പോവൽ തുടങ്ങിയിട്ട്
രണ്ടാഴ്ചയായി.
ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ PWD യുടെ പെർമിഷന് കാത്ത് നിൽക്കുകയാണെന്ന് മറുപടി..
എത്ര നാൾ എടുക്കും അവരുടെ പെർമിഷന്? ??
അത് വരേ വെള്ളം ഇങ്ങനെ പോട്ടെ എന്നാണോ. ..
#Water #Pwd #waterauthority
#വെള്ളം #wastingwater #wastewater
#road #Publicissues #Socialissues
#othukkungalpanchayath #Othukkungalgramapanchayath
#ഒതുക്കുങ്ങൽ #കുളത്തുപറമ്പ് #kulathuparamb #Kolathuparamb
#cherukunn #ചെറുകുന്ന്#don't waste water #underground water #water #വെള്ളം
17 likes
9 shares