🔴 Jul 12 Updates
172 Posts • 616K views
ninju
976 views 6 months ago
#🌸 July 14 Updates അമ്മയും പഞ്ചായത്ത് മെമ്ബറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്..😔🥲🥲 തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകനായപഞ്ചായത്ത് മെമ്ബറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്... തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്ബറായ അരുണ്‍. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തി്ന് കാരണക്കാർ എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. #🔴 Jul 12 Updates #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ്‌ #ചൂടുള്ള വാർത്തകൾ 👌👌👌
9 likes
8 shares