ഓരോ പുലരിയും
പ്രതീക്ഷകളുടെ..
പ്രത്യാശയുടെ
വെളിച്ചം പോലെ...
നീയും
നിന്റെ മുഖവും
എന്റെയിടനെഞ്ചിലേക്ക്
പ്രകാശത്തിന്റെ ചെറു
നാളം പകരുമ്പോൾ.....
ഇനിയും ഒരു പുലരിക്കായി
കാത്തിരിക്കുന്നു
Good Morning💕
#ocean #🌞Good Morning Status #👌 വൈറൽ വീഡിയോസ് #»✰🐬ഡോൾഫിൻ🐬✰« #💭💥കടൽ തിരമാല 💥💭