Failed to fetch language order
🎻 കുട്ടിക്കവിതകൾ
44K Posts • 232M views
പ്രണയതീർത്ഥം
90K views 4 months ago
#🎻 കുട്ടിക്കവിതകൾ #✍️ വട്ടെഴുത്തുകൾ #📝 ഞാൻ എഴുതിയ വരികൾ സൗഹൃദങ്ങൾക്കെന്നും മാരിവില്ലഴകാണ്... അതിൽ ഒരു നിറമില്ലാതായാൽ തന്നെ അതിന്റെ ഭംഗി നഷ്ടമാവും... ഏഴ് നിറങ്ങൾ കൂടി ചേരുമ്പോൾ അത് പ്രണയത്തെക്കാൾ എന്ത് സുന്ദരമായിരിക്കും?... നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ആലോചിട്ടുണ്ടോ ?... ഇല്ലെന്ന് തന്നെ പറയേണ്ടിവരും... ആ ഏഴുവർണ്ണങ്ങൾ പോലെതന്നെയാണ് നമ്മുടെ ഈ സൗഹൃദങ്ങളും... ഒന്നു പിണങ്ങി അകലുമ്പോഴും പിന്നീട് അതൊക്കെ മറന്നു നമ്മുടെ തോളിലേക്ക് ചാഞ്ഞു ഒന്നുമറിയാത്തപോലെ കുസൃതിയാൽ കൊഞ്ചുന്നവർ... ഒരു വാക്കിനാൽ പോലും നിർവചിക്കാനാവാത്ത ഒരത്ഭുതമായി മാറുന്നു ഓരോ സൗഹൃദങ്ങളും... ✍🏻 പ്രണയതീർത്ഥം
1714 likes
12 comments 604 shares