sreerama
15 Posts • 91K views
AARSHA VIDYA SAMAJAM
1K views 1 months ago
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ "മലയാളിയുടെ രാമായണ കാലങ്ങൾ" സെമിനാർ നടക്കുമ്പോൾ "ഭാര്യയെ കാട്ടിൽ കളഞ്ഞ രാമനാണോ മര്യാദാ പുരുഷോത്തമൻ?" എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയ SFI-ക്കാർക്കുള്ള മറുപടി!! *ശ്രീരാമനെക്കുറിച്ച് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും, കുപ്രചരണങ്ങളും, ദുർവ്യാഖ്യാനങ്ങളും നീക്കുന്ന പ്രഭാഷണപരമ്പര! (A profound lecture series aimed at dispelling centuries-old misconceptions, false propaganda, and misinterpretations about Sri Rama.)* *Complete playlist link:* https://youtube.com/playlist?list=PLoDSzaWVJMl5QESU9bepGbpix0S2eaUiO&si=CvWSPwZMIwRH4R3x *ശ്രീരാമനെതിരായ ആരോപണങ്ങൾക്കുള്ള മറുപടി - ആചാര്യശ്രീ കെ.ആർ മനോജ് ജി (Response to the Accusations Against Sri Rama - by Aacharya Sri K.R. Manoj Ji)* 1. വിമർശനങ്ങൾ, ദുഷ്പ്രചരണങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവയ്ക്ക് പ്രമാണസഹിതം മറുപടി നൽകുന്നു! (Provides authentic, scripture-based responses to criticisms, false narratives, doubts, and questions.) 2. വാത്മീകിരാമായണത്തിലെ പ്രക്ഷിപ്തഭാഗങ്ങൾ എങ്ങനെയാണ് ശ്രീരാമമഹത്വം അട്ടിമറിച്ചതെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. (Demonstrates with examples how interpolated sections in the Valmiki Ramayana have been used to undermine the greatness of Sri Rama.) 3. സീതാപരിത്യാഗം, ശംബൂകവധം എന്നിവയടങ്ങുന്ന ഉത്തരകാണ്ഡം എന്ന ഉത്തരരാമായണം പിന്നീട് കൂട്ടിച്ചേർത്തതാണെന്ന വസ്തുതയ്ക്ക് വ്യക്തമായ തെളിവുകൾ നൽകി വിശദീകരിക്കുന്നു! (Clearly explains, with solid evidence, how the Uttarakanda—which includes the episodes of Sita's abandonment and Shambuka's killing—was added later as a non-original portion of the Ramayana!) 4. ആധികാരികമല്ലാത്തവയെ ന്യായീകരിച്ച് സ്വയംപരിഹാസ്യരാകുന്ന മാമൂൽവാദ നിലപാട് തിരുത്തുന്നു. (It corrects the conventionalist mindset that tries to justify non-authentic content and ultimately ends up making a mockery of oneself.) ആർഷവിദ്യാസമാജം എല്ലാ ശനിയാഴ്ചയും വൈകിട്ട് 7-8.30 pm വരെ മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തുന്ന "ഓഫ് ലൈൻ & ഓൺലൈൻ ചോദ്യോത്തരസെഷൻ" ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ വീഡിയോ പരമ്പര!! (This video series is curated from the Malayalam and English "Offline & Online Q&A Sessions" conducted by Aarsha Vidya Samajam every Saturday from 7 to 8:30 PM!!) Part 1 - ആമുഖം (Introduction): https://youtu.be/Qx83UostKyg Part 2 - കേരളത്തിൽ നിലനിന്നിരുന്ന വിവിധ രാമായണങ്ങളും രാമചരിതങ്ങളും (Various versions of Ramayana and Ramacharithas that existed in Kerala): https://youtu.be/0n-mU-MyJxM?si=xzLbTOwAmyL_7SwR Part 3 - എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആധികാരികമോ? (Is Ezhuthachan's Adhyatma Ramayanam Kilipattu Authoritative?): https://youtu.be/959-ZFxO0xE?si=tEL1ovX1LduUThSx Part 4 - ഇതിഹാസം Vs കാവ്യം (Ithihasa Vs Kavya): https://youtu.be/6OlpMX_2hLM?si=Ffz9NgYUpxWS060v Part 5 - അവതാരം എന്നാൽ എന്ത്? (What is an 'Avatara'): https://youtu.be/aRo5ZVidS1o?si=qseH02COF5nu5xA6 Part 6 - ശ്രീരാമചരിതമറിയാൻ ഏത് രാമായണം പഠിക്കണം? (Which Ramayana truly depicts the life of Sri Rama?): https://youtu.be/w6-mppGBbQg Part 7 - സനാതനധർമ്മത്തിന്‍റെ അപചയകാലത്തുണ്ടായ ഗ്രന്ഥങ്ങൾ (Texts that were composed during the diminishment of Sanathana Dharma): https://youtu.be/dvgcKMmP0aE Part 8 - ശ്രുതിനിയമങ്ങൾ Vs സ്മൃതിനിയമങ്ങൾ (Sruthi Niyamas Vs Smrithi Niyamas): https://youtu.be/W7_uC4qMdyU Part 9 - വേദങ്ങളുടെ രചയിതാവ് വ്യാസനോ? (Did Vyasa author the Vedas?): https://youtu.be/gaxsmyaxzrA Part 10 - സീതാദേവിയുടെ അഗ്നിപ്രവേശം സത്യമോ മിഥ്യയോ?! (Is Sita Devi's Agnipravesha fact or fiction?!): https://youtu.be/CwS5bunlL88 Part 11 - ഇതിഹാസങ്ങളിലെ പ്രക്ഷിപ്തശ്രമങ്ങൾ! (Prakshiptas in the Valmiki Ramayana and Vyasa Mahabharata): https://youtu.be/awqr6ZkHYhQ Part 12 - ഉത്തരകാണ്ഡം പ്രക്ഷിപ്തമാണെന്നതിന് തെളിവുകൾ! (Evidence proving Uttara Kanda is a Prakshipta!): https://youtu.be/3_Uo61CwldY Part 13 - ശ്രീരാമനെയും ഇതിഹാസദർശനത്തെയും അട്ടിമറിച്ച ഉത്തരരാമായണം! (Uttara Ramayana - Distorted Sri Rama and the True Essence of the Ithihasa): https://youtu.be/o5csm5J-Ze0 Part 14 - Part 14 - രാമോ വിഗ്രഹവാൻ ധർമഃ - ശ്രീരാമൻ സീതയെ ഉപേക്ഷിച്ചോ? (Rāmo Vigrahavān Dharmaḥ - Did Sri Rama abandon Sita?) [Ep - 1]: https://youtu.be/Y_TbfP_LmYo Part 15 - PART 15 ഉത്തരകാണ്ഡം രാമരാജ്യവിരുദ്ധം! സീതാപരിത്യാഗം നടന്നിട്ടില്ല! (Uttara Kanda contradicts the Ideals of Rama Rajya! Sita Parityaga never happened!) (Ep - 2): https://youtu.be/8BTb39XOt4g Part 16 - മാമൂൽവാദികളുടെ വ്യാഖ്യാനക്കസർത്തുകൾ! സീതയെ ഉപേക്ഷിച്ച കള്ളക്കഥയെ ന്യായീകരിക്കുന്നവർ! (Twisted justifications offered by Traditionalists! Those who justify the false story of Sita’s abandonment!) (Ep - 3): https://youtu.be/fOyTaqi0pTs Part 17 - ഇതിഹാസം, പുരാണം എന്നാൽ എന്ത്?വ്യത്യാസങ്ങൾ? (What Are Ithihasa and Purana? How Do They Differ?): https://youtu.be/RYH20R7HtW8 Part 18 - "ശംബൂകവധം" യാഥാർത്ഥ്യമെന്ത്? ആമുഖം: വിമർശകരുടെ ഇരട്ടത്താപ്പുകൾ! (The Truth About Shambuka’s Killing! Introduction: The Double Standards of the Critics) [Ep-1]: https://youtu.be/7bOuBJk8_iE Part 19 ശംബൂകവധം എന്ന അസംബന്ധകഥ (Shambuka Vadha – An Absurd Fiction!) [Ep-2]: https://youtu.be/WR9sn2Gxvjk Part 20 "ശംബൂകവധം: വാല്മീകിരാമായണവിരുദ്ധം " - തെളിവുകൾ Shambuka Vadha: Contrary to the Valmiki Ramayana – Evidences [Ep-3]: https://youtu.be/6fzgtcyXIk4 Part 21 ശംബൂകവധം എന്ന വിഡ്ഢിക്കഥ! The Myth of Shambuka Vadha [Ep-4]: https://youtu.be/boIxkBg2fUA Part 22 ശംബൂകവധം സനാതനധർമ്മവിരുദ്ധം Shambuka Vadham Contradicts Sanathana Dharma [Ep-5]: https://youtu.be/wrQTEh_MNP8 Part 23 ശംബൂകവധം: തപസ്വികളെ സംരക്ഷിച്ച ശ്രീരാമനിൽ മുനിവധം ആരോപിക്കുന്ന കള്ളക്കഥ (Shambuka Vadha: A Vile Lie That Paints Shri Rama — the Protector of Tapasvis — as a killer) [Ep-6]: https://youtu.be/zsJATSXOuzg ഭഗവാൻ ശ്രീരാമചന്ദ്രനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം നീങ്ങി ഈ രാമായണമാസത്തിൽ എല്ലാവർക്കും സകലസൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!! (May all misconceptions about Bhagavan Sri Ramachandra be removed in this sacred month of Ramayana, and may everyone be blessed with all auspiciousness!!) ഹര ഹര മഹാദേവ്! ജയ്ശ്രീറാം! (Har Har Mahadev! Jai Sri Ram!) ആർഷവിദ്യാസമാജം (Aarsha Vidya Samajam) #sfi #sreerama #aarshavidyasamajam #Aacharya Sri Manoj ji
16 likes
12 shares
AARSHA VIDYA SAMAJAM
1K views 2 months ago
PART 14 രാമോ വിഗ്രഹവാൻ ധർമഃ (Rāmo Vigrahavān Dharmaḥ) https://youtu.be/Y_TbfP_LmYo ശ്രീരാമനെതിരായ ആരോപണങ്ങൾക്കുള്ള മറുപടി – ഭാഗം 14 നാരദൻ വിവരിക്കുന്ന നരോത്തമനായ ശ്രീരാമൻ, വാല്മീകിയുടെ മാതൃകാപുരുഷോത്തമൻ ഗർഭിണിയായ സീതാദേവിയെ ഉപേക്ഷിക്കുമോ?! ഭക്തൻ, ശിഷ്യൻ, പുത്രൻ, സഹോദരൻ, സുഹൃത്ത്, രാജാവ് എന്നിങ്ങനെ എല്ലാബന്ധങ്ങളിലും ചുമതലകളിലും എന്നന്നേയ്ക്കും മാതൃകയായ ശ്രീരാമൻ മാതൃകാഭർത്താവോ, മാതൃകാപിതാവോ അല്ലെന്നോ?! ഉജ്ജ്വലവും മാതൃകാപരവുമായ വ്യക്തിത്വത്തിന് ഉടമയായ, ശരണാഗതവത്സലനുമായ ഭഗവാൻ ശ്രീരാമചന്ദ്രൻ സീതാപരിത്യാഗവും ശംബൂകവധവും നടത്തുമോ? വാല്മീകി രാമായണത്തിലെ ശ്രീരാമന്റെ ഉദാത്തവ്യക്തിത്വം ഉത്തരകാണ്ഡം അട്ടിമറിച്ചതെങ്ങനെയെന്ന് ആചാര്യശ്രീ കെ ആർ മനോജ്‌ ജി വിശദീകരിക്കുന്നു. ആർഷവിദ്യാസമാജം എല്ലാ ശനിയാഴ്ചയും വൈകിട്ട് 7-8.30 pm വരെ മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തുന്ന "ഓഫ് ലൈൻ & ഓൺലൈൻ ചോദ്യോത്തരസെഷൻ " ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ വീഡിയോ പരമ്പരയുടെ പതിനാലാം ഭാഗം!! ഈ പരമ്പരയിൽ ഇന്ന് Part 14: രാമോ വിഗ്രഹവാൻ ധർമഃ (18 min 27 sec, 08/06/2025-ൽ നടത്തിയ ക്ലാസ്സ്) ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന കോഴ്സുകൾ: ഞായർ - സുദർശനം ചൊവ്വ - ആദ്ധ്യാത്മിക ശാസ്ത്രം വ്യാഴം - ഭാരതീയ സംസ്കൃതി ശനി - പ്രശ്നോത്തരി https://arshaworld.org/course-registration ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ടർ ചെയ്യുക അല്ലെങ്കിൽ പേര്, മേൽവിലാസം, Whatsapp നമ്പർ, e-mail id, ക്ലാസ് ദിവസം-വിഷയം (ആദ്ധ്യാത്മികശാസ്ത്രം/ഭാരതീയസംസ്കൃതി/സുദർശനം), ഭാഷ തുടങ്ങിയ details 7356613488 / 9895444684 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക. താത്പര്യമുള്ള ആർക്കും പഠിക്കാനാകുന്ന വിധത്തിലാണ് കോഴ്സുകൾ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ അമൂല്യമായ ഈ കോഴ്‌സുകൾക്ക് ഫീസ് നിശ്ചയിച്ചിട്ടില്ല. എന്നാൽ കഴിവുള്ളവർക്ക് ദക്ഷിണ അയക്കാവുന്നതാണ്. Response to the accusations against Sri Rama - Part 14 Could Sri Rama—described by Maharshi Narada as the noblest of men (Narottama) and portrayed by Maharshi Valmiki as the ideal Purushottama—ever abandon Sita Devi while she was pregnant? Sri Rama, who stands as a timeless exemplar in every relationship—as a devotee, disciple, son, brother, friend, and king—would he not also be the ideal husband and father? Would Bhagavan Sri Ramachandra, known for his radiant character and boundless compassion toward those who seek refuge (sharaṇāgata-vatsala), truly commit acts like Sita’s abandonment or the slaying of Shambuka? Aacharya Sri K.R. Manoj Ji compellingly explains how the Uttara Kanda, a later interpolation, distorts the noble and elevated character of Sri Rama as depicted in the original Valmiki Ramayana. Fourteenth part of the video series prepared from the "Offline & Online Q&A Session" classes conducted by Aarsha Vidya Samajam every Saturday from 7:00 to 8:30 PM in both Malayalam and English! Today's episode in this series: Part 14 - Rāmo Vigrahavān Dharmaḥ (18 min 27 sec, From class conducted on 08/06/2025) Courses organized by Aarsha Vidya Samajam: Sunday – Sudarshanam Tuesday – Adhyatmika Sastram Thursday – Bharatheeya Samskrithi Saturday – Q&A Session https://arshaworld.org/course-registration If you wish to participate in the classes, register using the link above or send your name, address, WhatsApp number, email ID, class day-subject (Adhyatmika Sastram / Bharatheeya Samskrithi / Sudarshanam), and language preference to 7356613488 / 9895444684 via WhatsApp. The courses are structured to be accessible to anyone interested in learning. Therefore, there is no fixed fee for these invaluable courses. However, voluntary contributions (Dakshina) are welcome from those who are able. #📖 രാമായണം #series #sreerama #Aacharya Sri Manoj ji #aarshavidyasamajam
10 likes
16 shares