കെ. രാഘവൻ മാസ്റ്റർ 🙏🌹🙏
1 Post • 131 views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
599 views 29 days ago
ഒക്ടോബർ 19: കെ. രാഘവന്‍ മാസ്റ്റര്‍ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹➖ മലയാള സിനിമാ-നാടകഗാന-കാവ്യങ്ങള്‍ക്ക് സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കുന്ന താളഭാവത്തിന്റെ കേരളത്തിലെ വലിയ പ്രതിഭ *കെ. രാഘവന്‍ മാസ്റ്റര്‍* ഓർമയായിട്ട് ഇന്ന് പന്ത്രണ്ടു വർഷം തികയുന്നു... എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ 🎻 🌹➖🌹➖🌹➖🌹 # #കെ. രാഘവൻ മാസ്റ്റർ 🙏🌹🙏 #ഓർമ്മദിനം
9 likes
9 shares