pravasi
741 views
1 months ago
ഇനി ഒറ്റ ഒരുത്തൻ സംവിധായകൻ മാറിയതിന്റെ കാരണം ലാലേട്ടന്റെ തലേൽ ഇടാൻ വാ തുറക്കരുത്..!! ഓസ്റ്റിൻ ചെയ്യാൻ ഇരുന്ന സ്ക്രിപ്റ്റ് അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ഞങ്ങൾക്ക് വർക്ക് ആയില്ല എന്ന് നിർമാതാവ് ഇന്ന് പറഞ്ഞ് വ്യക്തത വരുത്തിയിട്ടുണ്ട്..!! സ്വന്തം പ്രൊഡക്ഷനിൽ ചെയ്യുന്ന സിനിമകളിൽ വരെ ഇടപെടാത്ത ആളാണ് ലാലേട്ടൻ..!! പിന്നെയാണ് വേറൊരു പ്രൊഡക്ഷനിൽ ചെയ്യുന്ന സിനിമയിൽ ഇടപെടാൻ പോവുന്നെ..!! 😁 ഇത് ലാലേട്ടൻ ആണ്..!! 😊❤️ #🎬സിനിമ കോർണർ #ലാലേട്ടൻ ഫാൻസ് #😍 ലാലേട്ടൻ ഫാൻസ്‌ #ഹൃദയപൂർവ്വം ലാലേട്ടൻ #🍿 സിനിമാ വിശേഷം