ഫോളോ
KochuSahayam
@kochusahayam
9
പോസ്റ്റുകള്‍
4
ഫോളോവേഴ്സ്
KochuSahayam
430 കണ്ടവര്‍
1 ദിവസം
KSTU സംസ്ഥാന സമ്മേളന പ്രചരണാർത്ഥം KSTU വേങ്ങര ഉപജില്ല കമ്മിറ്റി മാണൂർ ബേയ്സ് മഡ് ടർഫ് ഇൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് #Kstu #football #kstustateconference #kstuvengara #kstuvengarasubdistrict #teacher #Footballtournament #tournament #കെഎസ്ടിയു #ഫുട്ബോൾ #കെഎസ്ടിയുസംസ്ഥാനസമ്മേളനം #കെഎസ്ടിയുവേങ്ങര #ഫുട്ബോൾടൂർണമെന്റ് #കെഎസ്ടിയുവേങ്ങരഉപജില്ലകമ്മിറ്റി#football #teacher #Football Tournament
KochuSahayam
886 കണ്ടവര്‍
1 ദിവസം
5 മിനുട്ട് കൊണ്ട് SIR വോട്ടർ ഐഡി കാർഡ് ഉണ്ടാക്കാം. മുഴുവൻ കാണുക 👏 ആപ്പിന്റെ ലിങ്ക് വേണ്ടവർ yes എന്ന് കമന്റ് ചെയ്യുക 👍👍 #sir #vote #voter #sirvoterslist #voteridcardmaking #election constituency #വോട്ട് #എസ്ഐആർ #വോട്ടർ #എങ്ങനെവോട്ട്ചേർക്കാം #എങ്ങനെവോട്ട്ഉണ്ടാക്കാം#vote #sir #kerala
KochuSahayam
773 കണ്ടവര്‍
3 ദിവസം
പരാതിപ്പെടുക പ്രിയപെട്ടവരെ 👍👍 തൊട്ട് മുൻപത്തെ വീഡിയോ കാണൂ. . Kerala Police എന്നാണ് ആപ്ലിക്കേഷന്റെ പേര്. #Sajicheriyan #സജിചെറിയാൻ #കേരളാപോലീസ് #keralapolice #complaintagainstsajicheriyan #complaint #kerala #keralaminister #പരാതി #കേരളമന്ത്രി#kerala
KochuSahayam
668 കണ്ടവര്‍
3 ദിവസം
2 മിനുട്ട് കൊണ്ട് പരാതി നൽകാം. .. ഇനി പോലീസ് സ്റ്റേഷനിൽ പോകണ്ട... വർഗീയത പറഞ്ഞ മന്ത്രിക്കെതിരെ എല്ലാവരും പരാതി നൽകൂ. .. പരാതിയുടെ ഫോർമാറ്റ്‌ വേണ്ടവർ YES എന്ന് കമന്റ് ചെയ്യൂൂ. ..👍 #Sajicheriyan #Keralapolice #സജിചെറിയാൻ #കേരളപോലീസ് #viralvídeo#kerala ##keralapolice #police #complaint
KochuSahayam
623 കണ്ടവര്‍
6 ദിവസം
രണ്ടര കോടി ചിലവിൽ, 10 സെന്റ് സ്ഥലത്ത് , 9500 സ്ക്വയർ ഫീറ്റിൽ , മുഴുവൻ ആധുനിക സംവിധാനങ്ങളോടെ വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന് ഒരു ആസ്ഥാന മന്ദിരം യൂത്ത് മഹൽ... വേങ്ങരയിൽ ഉയരുകയാണ്😍 #Youthmahal #Vengara #MuslimYouthLeague #VengaraMuslimYouthLeague #Pkfiros #Pkfiroz #youth leeg #youth leeg
KochuSahayam
431 കണ്ടവര്‍
7 ദിവസം
പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി പോവൽ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ PWD യുടെ പെർമിഷന് കാത്ത് നിൽക്കുകയാണെന്ന് മറുപടി.. എത്ര നാൾ എടുക്കും അവരുടെ പെർമിഷന്? ?? അത് വരേ വെള്ളം ഇങ്ങനെ പോട്ടെ എന്നാണോ. .. #Water #Pwd #waterauthority #വെള്ളം #wastingwater #wastewater #road #Publicissues #Socialissues #othukkungalpanchayath #Othukkungalgramapanchayath #ഒതുക്കുങ്ങൽ #കുളത്തുപറമ്പ് #kulathuparamb #Kolathuparamb #cherukunn #ചെറുകുന്ന്#don't waste water #underground water #water #വെള്ളം
KochuSahayam
583 കണ്ടവര്‍
7 ദിവസം
മാഞ്ഞു പോയ സീബ്രാ ലൈൻ എങ്ങനെ വരക്കാം? | How to draw Zebra Line on Road Yes എന്ന് കമന്റ് ചെയ്യൂ. . #zebraline #Road #സീബ്രാലൈൻ #റോഡ് #viralvideo#road #kerala #keralaroad
See other profiles for amazing content