കാമഭ്രാന്തൻ: ഭാഗം 59
#📔 കഥ #✍ തുടർക്കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ
കയ്യിലെ ഫോട്ടോയിലേക്ക് നോക്കുന്നതിന് അനുസരിച്ച് മനസ്സ് പിടയുന്നത് പോലെ ശർമിളയ്ക്ക് തോന്നുന്നുണ്ടായിരുന്നു... ചേർന്നു നിന്ന് ചിരിക്കുന്ന ആ രണ്ട് സഹോദര പുത്രന്മാർ ആ നിമിഷം അവർക്കുള്ളിലെ തീയായിരുന്നു... നോവായിരുന്നു... ഇന്ന് രണ്ടുപേരും തനിക്കരികിൽ ഇല്ല... ഒരാൾ എന്നോ മറഞ്ഞു, മറ്റൊരാളെ താനായ് മായ്ച്ചു കളഞ്ഞു... read more... https://metrojournalonline.com/novel/kamabranthan-part-59/cid7467050.htm


