Jayaram
639 views • 1 months ago
*അയ്യപ്പൻകാവ്* *ഉപതെരഞ്ഞെടുപ്പ്* : *NDA സ്ഥാനാർത്ഥി ബിജോയ്* *പത്രിക* *സമർപ്പിച്ചു* കൊച്ചി നഗരസഭ അയ്യപ്പൻകാവ് ഡിവിഷൻ 19 ൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥിയായി ബിജോയ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊച്ചി നഗരസഭ കാര്യാലയത്തിൽ എത്തിയാണ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചത്. NDA നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ NDA ക്ക് മികച്ച വിജയം ഉണ്ടാകുമെന്നും അയ്യപ്പൻകാവിന്റെ വികസനത്തിനായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം ബിജോയ് പറഞ്ഞു. #kochi
12 shares