𝑨𝒗𝒊𝒌🌊
ShareChat
click to see wallet page
@____unique_______
____unique_______
𝑨𝒗𝒊𝒌🌊
@____unique_______
karma has no menu you get served what you deserve
#💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം
💪Health advice - *075 "Healthy citizens are the greatest asset any Eat healthy stay healthy! country can have" )] *075 "Healthy citizens are the greatest asset any Eat healthy stay healthy! country can have" )] - ShareChat
#🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ് #👨‍⚕️ ആരോഗ്യം #💪Health advice ഭക്ഷണം എങ്ങനെ ആവണം...?* 👉 *ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്..?* - പഴങ്ങൾ, പച്ചക്കറികൾ, ധന്യങ്ങൾ, Whole Grains, ഒലിവ് എണ്ണ, പയർ വർഗങ്ങൾ. - ⁠8 - 12 ഗ്ലാസ്‌ വെള്ളം കുടിച്ചിരിക്കണം 👉 *ആഴ്ചയിൽ 4-5 ദിവസം കഴിക്കാൻ പറ്റുന്നവ..?* - മീൻ (കറി വച്ചത്) 100- 150ഗ്രാം ഓരോ തവണയും.. - ⁠മുട്ട, പാൽ, തൈര്.. 👉 *ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാവുന്നവ..?* - ചിക്കൻ (കറി വച്ചത്) 150 ഗ്രാം വരെ. 👉 *മാസത്തിൽ ഒരിക്കൽ മാത്രം കഴിക്കാവുന്നവ..?* - ബീഫ്/ പോർക്ക്/ മട്ടൺ (100ഗ്രാം) - ⁠ചോക്ലേറ്റ്, Sweets. (30ഗ്രാം) 👉 ദിവസവും 15-20 മിനിറ്റ് വ്യായാമം ചെയ്യുക. ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും നടക്കുകയോ ഓടുകയോ ചെയ്തിരിക്കണം. *👉 ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം..?* Contact 7907580486 / 9048780798
🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി - IDUSVIVA FOOD 8 8 /070 0an ( D DAY Health reflects what you feed the body and mind Eat well live betten indusviva com WWW. IDUSVIVA FOOD 8 8 /070 0an ( D DAY Health reflects what you feed the body and mind Eat well live betten indusviva com WWW. - ShareChat
#👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി കഴിക്കുന്ന പ്ലേറ്റ് നമുക്ക് നാലായി തിരിക്കാം. 1. *അന്നജം* 🍚 : ചോറ് /ചപ്പാത്തി /പത്തിരി /പുട്ട് /ഇഡ്ഡലി (അരിയോ, അത് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളോ ആയവ ) 2. *പ്രോട്ടീൻ* 🥚 :മീൻ, മുട്ട, പാൽ, തൈര്,ഇറച്ചി (പോത്തിറച്ചി /ആട്ടിറച്ചി ഒഴിവാക്കിയാൽ നല്ലത്) 3. *പഴങ്ങൾ* 🍎(മധുരം കുറഞ്ഞ, അധികം പഴുക്കാത്തവ) 4. *പച്ചക്കറികൾ* 🥦(കിഴങ്ങുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക) ➡️ആദ്യം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ➡️ ദഹനം നന്നാവാൻ *20 തവണ* എങ്കിലും ചവച്ച് അരച്ച് മാത്രം ഭക്ഷണം ഇറക്കുക, ➡️ചോറുണ്ണുമ്പോൾ *സ്പൂൺ* ഉപയോഗിക്കാൻ പറ്റുമെങ്കിൽ ചെയ്യുക(കൈകളിൽ ആവുമ്പോൾ ഭക്ഷണം അമിതമാവാനുള്ള സാധ്യത ഒഴിവാക്കാം) ✅ഇങ്ങനെ കഴിച്ചാൽ വയറു പെട്ടെന്ന് നിറയും എന്ന് മാത്രമല്ല, രക്തത്തിൽ ഷുഗർ അമിതമായി കൂടുകയുമില്ല!
👨‍⚕️ ആരോഗ്യം - ShareChat
#🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം #💪Health advice #💪ഹെല്‍ത്ത് ടിപ്സ്
🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി - ( I೧I@@೦೧6330.೧೨೧l0g(೧೨@ ೨m೧೫೫೦ ஸo வழolo களனm@ வேஒலிe!இஇ இூOளேவெழேிeவுஸ் 2403JODg632802 moslenonee கஸஸ்கூ% மனை ஐவி ஜிவிஷஸவQவ கமழனவிஷ் aosிmnomo கSிுஸ் ஊு@ வேஸவவஸ @నSoom Qఫeoi6u3oagpni@నo Gosl6loనo @rolmod @om Qlamo கoனகஷஸுவிஸுவி வேoo் வ!O3039 oogloo নmi @elesileoamod வஷணளு வலஐமைனவி ೧೧I@1q @Plom ೊ@g]@ mIm @ol೨೧ oJolo Jdomnoocjo 63910128866n30186332 mooil२ nನ 16ಇ07 00 0 ( I೧I@@೦೧6330.೧೨೧l0g(೧೨@ ೨m೧೫೫೦ ஸo வழolo களனm@ வேஒலிe!இஇ இூOளேவெழேிeவுஸ் 2403JODg632802 moslenonee கஸஸ்கூ% மனை ஐவி ஜிவிஷஸவQவ கமழனவிஷ் aosிmnomo கSிுஸ் ஊு@ வேஸவவஸ @నSoom Qఫeoi6u3oagpni@నo Gosl6loనo @rolmod @om Qlamo கoனகஷஸுவிஸுவி வேoo் வ!O3039 oogloo নmi @elesileoamod வஷணளு வலஐமைனவி ೧೧I@1q @Plom ೊ@g]@ mIm @ol೨೧ oJolo Jdomnoocjo 63910128866n30186332 mooil२ nನ 16ಇ07 00 0 - ShareChat
#💪Health advice കഴിച്ചാൽ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:-* 1. ഭക്ഷണം കഴിച്ചാൽ ഉടനെ ഉറങ്ങാൻ കിടക്കുക. 2. ⁠വളരെ കഠിനമായി വ്യായാമം ചെയ്യുക. 3. ⁠ചായ കുടിക്കുക. 4. ⁠പഴം കഴിക്കുക. 5. ⁠പുക വലിക്കുക/മദ്യപിക്കുക. 6. ⁠Laptop / Smartphone ഉപയോഗിച്ചിരിക്കുക. #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി
💪Health advice - 0 << o Things You Should NEVER DO Eafing Afler timeshood 0 << o Things You Should NEVER DO Eafing Afler timeshood - ShareChat
#💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice *ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഏറെ നല്ലതാണ് വാൾനട്സ്. മാത്രമല്ല ദഹനത്തിന് ഏറെ നല്ലതാണ് കുതിർത്ത വാൾനട്സ് കഴിക്കുന്നത്* . _നട്സ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് ആ‍രോടും പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. ബദാം, വാൾനട്സ്, കശുവണ്ടി തുടങ്ങി പല തരത്തിലുള്ള നട്സുകൾ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.വാൾനട്ടിനെ സൂപ്പർ ഫുഡ് എന്ന് തന്നെ വിളിക്കാം. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയിൽ സമ്പുഷ്ടമാണ് വാൾനട്സ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഏറെ മികച്ചതാണ് വാൾനട്സ്. മാത്രമല്ല ദീർഘനേരം വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് സ്നാക്സ് ആയിട്ട് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. കുതിർത്ത വാൾനട്സ് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും_ . ➡️ *ടൈപ്പ് 2 പ്രമേഹം സാധ്യത ഇല്ലാതാക്കുന്നു* ➡ *ഹൃദ്രോഗം കുറയ്ക്കുന്നു* ➡️ *തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു* ➡ *ദഹനം മെച്ചപ്പെടുത്തും* ➡ *പോഷകങ്ങൾ ആഗിരണം ചെയ്യുന്നു* [2/27, 11:45 AM] +91 90487 80798: പ്രിയരേ... 🙏🙏 റമദാൻ മുന്നൊരുക്കം... ❤ നാം റമദാനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ വീടും പരിസരവും ആരാധനാലയങ്ങളും വൃത്തിയാക്കി മനോഹരമാക്കി ഭക്ഷണപഥാർത്ഥങ്ങൾ സ്വരുക്കൂട്ടി വെക്കുമ്പോൾ വൃതം എടുക്കേണ്ടത് നമ്മുടെ ശരീരമാണ് ആത്മീയത കൊണ്ട് മനസ്സ്ശുദ്ധിയാക്കുമ്പോൾ വൃതമെടുക്കാൻശാരീരികമായി നമ്മൾ തയ്യാറെടുക്കുന്നുണ്ടോ..? മാസങ്ങളായി അനിയന്ത്രിതമായി ഭക്ഷണംകഴിച്ചും കുടിച്ചും ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാമ്ശങ്ങളും കളയാനും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ നൽകാനും നമ്മൾ ശ്രമിക്കാറുണ്ടോ ശ്രദ്ധിക്കാറുണ്ടോ...? ഇവിടെയാണ്‌ വെൽനസ്സ് പ്രൊഡക്റ്റ്കളുടെ പ്രസക്തി ഇൻഡസ് വിവയുടെ ipulse എന്ന ഉൽപ്പന്നം പരിജയപ്പെടാം പതിനഞ്ചു ഇനം പഴങ്ങളുടെ സത്തുകൾ ചേർത്ത് തയ്യാറാക്കിയ ipulse നിങ്ങൾ കൃത്യമായി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കാലങ്ങളായിവൃതമെടുക്കുമ്പോൾ ഉണ്ടാകാറുള്ള അമിതമായ ക്ഷീണം അസഹ്യമായ തലവേദന മൂത്രച്ചൂട് തുടങ്ങി ഒരുപാട് ബുദ്ധിമുട്ടുകൾ കുറയുന്നത് ബോധ്യപ്പെടും പ്രമേഹവുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഏകനായകവും നായികുരണപ്പരിപ്പും അടങ്ങിയ icoffee മികച്ച ഉണർവും ഉന്മേഷവും നൽകുന്നു എന്നതും അനുഭവസ്ഥരുടെ അനുഭവസാക്ഷ്യം... #👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം 🔥ചൂട് കാലമാണ് 🌞 കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട *6 മുൻകരുതലുകൾ* *Health Tips* _🌿____ആരോഗ്യം ______ ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കിഡ്നി സ്റ്റോൺ. അതിനുള്ള പ്രധാന കാരണം ചൂട് തന്നെയാണ്. ചൂട് കാലത്താണ് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% കണ്ട് വർദ്ധിക്കുമെന്ന് ആശുപത്രികളെ🏥 കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു. ശരീരത്തിൽ💦 ജലത്തിന്റെ കുറവ്, തപനില, ആർദ്രത, ഡീഹൈഡ്രേഷൻ എന്നീ പല കാരണങ്ങൾ കൊണ്ടും സ്റ്റോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ 50 മുതൽ 70 ലക്ഷം പേർക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതിൽ 1000ത്തിൽ ഒരാൾക്ക് ഈ അസുഖം കാരണം ആശുപത്രിയിൽ ചികിത്സതേടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. *1) ധാരാളം വെള്ളം കുടിക്കുക:* സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 2 മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക് വാഷ് റൂമിൽ പോകാൻ തോന്നുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു തന്നെയാണ്. *2) നാരങ്ങ വെള്ളം:* വേനൽ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും. *3) സോഡ ഒഴിവാക്കുക:* ഓക്സിലേറ്റിന്റെ അളവ് കൂടുതൽ ഉള്ള പാനിയങ്ങൾ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഇതിൽ പെടും. ഇവയെല്ലാം ചൂട് കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം. *4) കഫീൻ: ചായ,* കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ ഇത്തരം പാനീയങ്ങൾ ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്. കഫീനിന്റെ ആധിക്യം ഡീഹൈഡ്രേഷന് കാരണമാകും. *5) ഉപ്പ് കുറച്ച്:* ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ നിന്നും രക്ഷനേടാൻ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം. *6) ശരിയായ അളവിൽ* പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചൂട് സമയത്ത് അധിക കഴിക്കതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന പ്രകൃതിദത്ത പദാർത്ഥം ദഹന സമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്നി സ്റ്റോണിന് കാരണമാകും. *സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഷെയര്‍ ചെയ്യൂ....* *Health Tips* 💠💠💠💠💠
💪🏻 ആരോഗ്യ നുറുങ്ങുകൾ - TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice - ShareChat
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ* _പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക കൂടെ നല്ല ആഹാര രീതിയും കൈക്കൊള്ളാൻ ശ്രമിക്കുക_ _ആവശ്യാനുസരണം വെള്ളം കുടിക്കുക 20 കിലോ ഉള്ള ഒരാൾക്ക് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വേണം കുടിക്കാൻ ഭക്ഷണത്തിൻറെ 15 മിനിറ്റ് മുമ്പ് 15 മിനിറ്റ് ശേഷമോ വെള്ളം കുടിക്കുക_ _സുഗമമായ ഉറക്കം ഉറപ്പുവരുത്തുക രാത്രികാലങ്ങളിൽ ഉറക്കം ഒഴിവാക്കാതെ ശ്രദ്ധിക്കുക_ _ദിവസവും വ്യായാമം ചെയ്യുക കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം ഉറപ്പുവരുത്തുക_ _പ്രാതൽ മുടങ്ങാതെ കഴിക്കുക ( അൾസർ ,പുണ്ണ് ,ഗ്യാസ് എന്നിവയ്ക്ക് കാരണമാകും)_ _ദിവസവും കൃത്യസമയങ്ങളിൽ കൃത്യ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക_ _പഴം പച്ചക്കറികൾ പച്ചിലകൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക,_ _പഴം പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകിയതിനുശേഷം ഉപയോഗിക്കുക_ _ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക_ _പാകപ്പെടുത്തിയ ഭക്ഷണങ്ങളായ(refined food) മൈദ ഓയിൽ കെമിക്കൽസ് ആഡ് ചെയ്ത ഇറച്ചി ചിക്കൻ ടിന്ന് ഫുഡുകൾ ഫുഡ് ,എനർജി ജ്യൂസുകൾ ആയ സോഫ്റ്റ് ഡ്രിങ്ക്സ് ഇനത്തിൽപ്പെടുന്ന കൊക്കക്കോള പെപ്സി എന്നിവ ഒഴിവാക്കുക_
👨‍⚕️ ആരോഗ്യം - Take care of your body; Its your home @ ہلنعع % iadtration  Take care of your body; Its your home @ ہلنعع % iadtration - ShareChat
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം 🔥ചൂട് കാലമാണ് 🌞 കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട *6 മുൻകരുതലുകൾ* *Health Tips* _🌿____ആരോഗ്യം ______ ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കിഡ്നി സ്റ്റോൺ. അതിനുള്ള പ്രധാന കാരണം ചൂട് തന്നെയാണ്. ചൂട് കാലത്താണ് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% കണ്ട് വർദ്ധിക്കുമെന്ന് ആശുപത്രികളെ🏥 കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു. ശരീരത്തിൽ💦 ജലത്തിന്റെ കുറവ്, തപനില, ആർദ്രത, ഡീഹൈഡ്രേഷൻ എന്നീ പല കാരണങ്ങൾ കൊണ്ടും സ്റ്റോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ 50 മുതൽ 70 ലക്ഷം പേർക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതിൽ 1000ത്തിൽ ഒരാൾക്ക് ഈ അസുഖം കാരണം ആശുപത്രിയിൽ ചികിത്സതേടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. *1) ധാരാളം വെള്ളം കുടിക്കുക:* സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 2 മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക് വാഷ് റൂമിൽ പോകാൻ തോന്നുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു തന്നെയാണ്. *2) നാരങ്ങ വെള്ളം:* വേനൽ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും. *3) സോഡ ഒഴിവാക്കുക:* ഓക്സിലേറ്റിന്റെ അളവ് കൂടുതൽ ഉള്ള പാനിയങ്ങൾ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഇതിൽ പെടും. ഇവയെല്ലാം ചൂട് കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം. *4) കഫീൻ: ചായ,* കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ ഇത്തരം പാനീയങ്ങൾ ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്. കഫീനിന്റെ ആധിക്യം ഡീഹൈഡ്രേഷന് കാരണമാകും. *5) ഉപ്പ് കുറച്ച്:* ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ നിന്നും രക്ഷനേടാൻ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം. *6) ശരിയായ അളവിൽ* പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചൂട് സമയത്ത് അധിക കഴിക്കതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന പ്രകൃതിദത്ത പദാർത്ഥം ദഹന സമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്നി സ്റ്റോണിന് കാരണമാകും. *സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഷെയര്‍ ചെയ്യൂ....* *Health Tips* 💠💠💠💠💠
💪🏻 ആരോഗ്യ നുറുങ്ങുകൾ - TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice - ShareChat
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ മാംസാഹാരങ്ങൾ കഴിക്കുന്നവരാണോ? 9 ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതൽ.* ദിവസവും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കിയവരെ ആശങ്കപ്പെടുത്തുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കൂട്ടരിൽ 25 ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 475,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ കാൻസറിതര രോ​ഗങ്ങളായ ഹൃദ്രോ​ഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാ​ഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോ​ഗവുമാണ് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽ കൂടുതൽ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരിൽ ഹൃദ്രോ​ഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാൽ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരിൽ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവാണെന്നും ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽക്കൂടുതൽ മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഒമ്പത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട് ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ വണ്ണംകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ​ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോ​ഗം വരുത്തിവെക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ​ഗവേഷകർ മുന്നറിയിപ്പ് തരുന്നത്. *1. ദഹനസംബന്ധമായ പ്രശ്നങ്ങൾ* ദിവസേനയെന്നോണം മാംസാഹാരങ്ങൾ ശീലമാക്കിയവരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്ന് പഠനം പറയുന്നു. റെഡ് മീറ്റിലും സംസ്കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീർക്കൽ തുടങ്ങിയവയ്ക്കും ക്രമേണ ​​ഗൗരവകരമായ ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കാരണമാകും. *2. ഹൈപ്പർടെൻഷൻ, സിഒപിഡി* കൊളസ്ട്രോളും സാച്യുറേറ്റഡ് ഫാറ്റും അമിതമായി അടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികൾ ചുരുങ്ങാനും ഹൈപ്പർടെൻഷൻ, അതിറോസ്ക്ലിറോസിസ്, സിഒപിഡി ( Chronic Obstructive Pulmonary Disease), ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്. *3. ആന്റിബയോട്ടിക് പ്രതിരോധം* മൃ​ഗങ്ങളിൽ രോ​ഗപ്രതിരോധത്തിനും വളർച്ചയ്ക്കുമായി അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു വിധേയമായ മാംസം കഴിക്കുന്നതിലൂടെ ചെറിയ അളവിലാണെങ്കിലും ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്തും. ഇത് പിന്നീട് ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകും. *4. കാൻസർ* റെഡ് മീറ്റും പലതരത്തിലുള്ള കാൻസറുകളും തമ്മിൽ അഭേദ്യ ബന്ധമാണുള്ളതെന്നും പഠനത്തിലുണ്ട്. സ്ഥിരമായി റെഡ് മീറ്റ് ഉപയോ​ഗിക്കുന്നത് കോളറെക്റ്റൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, കിഡ്നി കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും. സംസ്കരിച്ച മാംസങ്ങളുടെ അമിതോപഭോ​ഗവും കാൻസർ സാധ്യത കൂട്ടുമെന്ന് പഠനത്തിലുണ്ട്. *5. ഹോർമോൺ അസന്തുലിതാവസ്ഥ* മാംസാഹാരങ്ങൾ സ്ഥിരമാക്കുന്നത് ഹോർമോൺ നിലയിലും വ്യതിയാനമുണ്ടാക്കും. ഇത് പിന്നീട് പ്രത്യുത്പാദനം, മാനസികാവസ്ഥ, ചയാപചയ പ്രക്രിയ തുടങ്ങിയവയേയൊക്കെ ബാധിക്കും. ചിലഘട്ടങ്ങളിൽ ഹോർമോൺ സംബന്ധമായ കാൻസറുകളുടെ വളർച്ചയ്ക്കും കാരണമാകും. *6. ആയുസ്സ് കുറയും* സ്ഥിരമായുള്ള മാംസത്തിന്റെ ഉപഭോ​ഗം ആയുസ്സ് കുറയ്ക്കുമെന്നും പഠനത്തിലുണ്ട്. മാംസാഹാരങ്ങൾ മിതമായി കഴിക്കുന്നവരിൽ അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിലുണ്ട്. സന്തുലിതമായ ആഹാരശൈലിയിലാണ് ആയുസ്സ് വർധിക്കാൻ സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു. *7. അമിതവണ്ണം* സ്ഥിരമായി നോൺ വെജ് കഴിക്കുന്നത് അമിതവണ്ണത്തിനും അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കലോറി ധാരാളം അടങ്ങിയ റെഡ് മീറ്റ് സ്ഥിരമാക്കുന്നത് വണ്ണം കൂടുതൽ വെക്കാനിടയാക്കും. *8. ടൈപ് 2 ഡയബറ്റിസ്* മാംസാഹാരം സ്ഥിരമാക്കുന്നത് ടൈപ് 2 ഡയബറ്റിസ് സാധ്യതയും കൂട്ടുമെന്ന് പഠനത്തിലുണ്ട്. സംസ്കരിച്ച മാംസങ്ങളിലെ സാച്യുറേറ്റഡ് ഫാറ്റും മറ്റും രക്തത്തിലെ പഞ്ചസാരയുടെ നില തകിടംമറിക്കും. *9. ഹൃദ്രോ​ഗം* മാംസാഹാരങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ചവ കൊളസ്ട്രോൾ നില കൂട്ടും, ഇത് ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്.
👨‍⚕️ ആരോഗ്യം - ShareChat