𝑨𝒗𝒊𝒌🌊
ShareChat
click to see wallet page
@____unique_______
____unique_______
𝑨𝒗𝒊𝒌🌊
@____unique_______
karma has no menu you get served what you deserve
#💪Health advice കഴിച്ചാൽ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:-* 1. ഭക്ഷണം കഴിച്ചാൽ ഉടനെ ഉറങ്ങാൻ കിടക്കുക. 2. ⁠വളരെ കഠിനമായി വ്യായാമം ചെയ്യുക. 3. ⁠ചായ കുടിക്കുക. 4. ⁠പഴം കഴിക്കുക. 5. ⁠പുക വലിക്കുക/മദ്യപിക്കുക. 6. ⁠Laptop / Smartphone ഉപയോഗിച്ചിരിക്കുക. #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി
💪Health advice - 0 << o Things You Should NEVER DO Eafing Afler timeshood 0 << o Things You Should NEVER DO Eafing Afler timeshood - ShareChat
#💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice *ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഏറെ നല്ലതാണ് വാൾനട്സ്. മാത്രമല്ല ദഹനത്തിന് ഏറെ നല്ലതാണ് കുതിർത്ത വാൾനട്സ് കഴിക്കുന്നത്* . _നട്സ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് ആ‍രോടും പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. ബദാം, വാൾനട്സ്, കശുവണ്ടി തുടങ്ങി പല തരത്തിലുള്ള നട്സുകൾ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.വാൾനട്ടിനെ സൂപ്പർ ഫുഡ് എന്ന് തന്നെ വിളിക്കാം. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയിൽ സമ്പുഷ്ടമാണ് വാൾനട്സ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഏറെ മികച്ചതാണ് വാൾനട്സ്. മാത്രമല്ല ദീർഘനേരം വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് സ്നാക്സ് ആയിട്ട് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. കുതിർത്ത വാൾനട്സ് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും_ . ➡️ *ടൈപ്പ് 2 പ്രമേഹം സാധ്യത ഇല്ലാതാക്കുന്നു* ➡ *ഹൃദ്രോഗം കുറയ്ക്കുന്നു* ➡️ *തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു* ➡ *ദഹനം മെച്ചപ്പെടുത്തും* ➡ *പോഷകങ്ങൾ ആഗിരണം ചെയ്യുന്നു* [2/27, 11:45 AM] +91 90487 80798: പ്രിയരേ... 🙏🙏 റമദാൻ മുന്നൊരുക്കം... ❤ നാം റമദാനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ വീടും പരിസരവും ആരാധനാലയങ്ങളും വൃത്തിയാക്കി മനോഹരമാക്കി ഭക്ഷണപഥാർത്ഥങ്ങൾ സ്വരുക്കൂട്ടി വെക്കുമ്പോൾ വൃതം എടുക്കേണ്ടത് നമ്മുടെ ശരീരമാണ് ആത്മീയത കൊണ്ട് മനസ്സ്ശുദ്ധിയാക്കുമ്പോൾ വൃതമെടുക്കാൻശാരീരികമായി നമ്മൾ തയ്യാറെടുക്കുന്നുണ്ടോ..? മാസങ്ങളായി അനിയന്ത്രിതമായി ഭക്ഷണംകഴിച്ചും കുടിച്ചും ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാമ്ശങ്ങളും കളയാനും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ നൽകാനും നമ്മൾ ശ്രമിക്കാറുണ്ടോ ശ്രദ്ധിക്കാറുണ്ടോ...? ഇവിടെയാണ്‌ വെൽനസ്സ് പ്രൊഡക്റ്റ്കളുടെ പ്രസക്തി ഇൻഡസ് വിവയുടെ ipulse എന്ന ഉൽപ്പന്നം പരിജയപ്പെടാം പതിനഞ്ചു ഇനം പഴങ്ങളുടെ സത്തുകൾ ചേർത്ത് തയ്യാറാക്കിയ ipulse നിങ്ങൾ കൃത്യമായി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കാലങ്ങളായിവൃതമെടുക്കുമ്പോൾ ഉണ്ടാകാറുള്ള അമിതമായ ക്ഷീണം അസഹ്യമായ തലവേദന മൂത്രച്ചൂട് തുടങ്ങി ഒരുപാട് ബുദ്ധിമുട്ടുകൾ കുറയുന്നത് ബോധ്യപ്പെടും പ്രമേഹവുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഏകനായകവും നായികുരണപ്പരിപ്പും അടങ്ങിയ icoffee മികച്ച ഉണർവും ഉന്മേഷവും നൽകുന്നു എന്നതും അനുഭവസ്ഥരുടെ അനുഭവസാക്ഷ്യം... #👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം 🔥ചൂട് കാലമാണ് 🌞 കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട *6 മുൻകരുതലുകൾ* *Health Tips* _🌿____ആരോഗ്യം ______ ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കിഡ്നി സ്റ്റോൺ. അതിനുള്ള പ്രധാന കാരണം ചൂട് തന്നെയാണ്. ചൂട് കാലത്താണ് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% കണ്ട് വർദ്ധിക്കുമെന്ന് ആശുപത്രികളെ🏥 കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു. ശരീരത്തിൽ💦 ജലത്തിന്റെ കുറവ്, തപനില, ആർദ്രത, ഡീഹൈഡ്രേഷൻ എന്നീ പല കാരണങ്ങൾ കൊണ്ടും സ്റ്റോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ 50 മുതൽ 70 ലക്ഷം പേർക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതിൽ 1000ത്തിൽ ഒരാൾക്ക് ഈ അസുഖം കാരണം ആശുപത്രിയിൽ ചികിത്സതേടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. *1) ധാരാളം വെള്ളം കുടിക്കുക:* സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 2 മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക് വാഷ് റൂമിൽ പോകാൻ തോന്നുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു തന്നെയാണ്. *2) നാരങ്ങ വെള്ളം:* വേനൽ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും. *3) സോഡ ഒഴിവാക്കുക:* ഓക്സിലേറ്റിന്റെ അളവ് കൂടുതൽ ഉള്ള പാനിയങ്ങൾ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഇതിൽ പെടും. ഇവയെല്ലാം ചൂട് കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം. *4) കഫീൻ: ചായ,* കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ ഇത്തരം പാനീയങ്ങൾ ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്. കഫീനിന്റെ ആധിക്യം ഡീഹൈഡ്രേഷന് കാരണമാകും. *5) ഉപ്പ് കുറച്ച്:* ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ നിന്നും രക്ഷനേടാൻ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം. *6) ശരിയായ അളവിൽ* പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചൂട് സമയത്ത് അധിക കഴിക്കതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന പ്രകൃതിദത്ത പദാർത്ഥം ദഹന സമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്നി സ്റ്റോണിന് കാരണമാകും. *സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഷെയര്‍ ചെയ്യൂ....* *Health Tips* 💠💠💠💠💠
💪🏻 ആരോഗ്യ നുറുങ്ങുകൾ - TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice - ShareChat
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ* _പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക കൂടെ നല്ല ആഹാര രീതിയും കൈക്കൊള്ളാൻ ശ്രമിക്കുക_ _ആവശ്യാനുസരണം വെള്ളം കുടിക്കുക 20 കിലോ ഉള്ള ഒരാൾക്ക് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വേണം കുടിക്കാൻ ഭക്ഷണത്തിൻറെ 15 മിനിറ്റ് മുമ്പ് 15 മിനിറ്റ് ശേഷമോ വെള്ളം കുടിക്കുക_ _സുഗമമായ ഉറക്കം ഉറപ്പുവരുത്തുക രാത്രികാലങ്ങളിൽ ഉറക്കം ഒഴിവാക്കാതെ ശ്രദ്ധിക്കുക_ _ദിവസവും വ്യായാമം ചെയ്യുക കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം ഉറപ്പുവരുത്തുക_ _പ്രാതൽ മുടങ്ങാതെ കഴിക്കുക ( അൾസർ ,പുണ്ണ് ,ഗ്യാസ് എന്നിവയ്ക്ക് കാരണമാകും)_ _ദിവസവും കൃത്യസമയങ്ങളിൽ കൃത്യ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക_ _പഴം പച്ചക്കറികൾ പച്ചിലകൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക,_ _പഴം പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകിയതിനുശേഷം ഉപയോഗിക്കുക_ _ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക_ _പാകപ്പെടുത്തിയ ഭക്ഷണങ്ങളായ(refined food) മൈദ ഓയിൽ കെമിക്കൽസ് ആഡ് ചെയ്ത ഇറച്ചി ചിക്കൻ ടിന്ന് ഫുഡുകൾ ഫുഡ് ,എനർജി ജ്യൂസുകൾ ആയ സോഫ്റ്റ് ഡ്രിങ്ക്സ് ഇനത്തിൽപ്പെടുന്ന കൊക്കക്കോള പെപ്സി എന്നിവ ഒഴിവാക്കുക_
👨‍⚕️ ആരോഗ്യം - Take care of your body; Its your home @ ہلنعع % iadtration  Take care of your body; Its your home @ ہلنعع % iadtration - ShareChat
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം 🔥ചൂട് കാലമാണ് 🌞 കിഡ്ണി സ്റ്റോൺ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട *6 മുൻകരുതലുകൾ* *Health Tips* _🌿____ആരോഗ്യം ______ ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കിഡ്നി സ്റ്റോൺ. അതിനുള്ള പ്രധാന കാരണം ചൂട് തന്നെയാണ്. ചൂട് കാലത്താണ് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% കണ്ട് വർദ്ധിക്കുമെന്ന് ആശുപത്രികളെ🏥 കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു. ശരീരത്തിൽ💦 ജലത്തിന്റെ കുറവ്, തപനില, ആർദ്രത, ഡീഹൈഡ്രേഷൻ എന്നീ പല കാരണങ്ങൾ കൊണ്ടും സ്റ്റോണിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ 50 മുതൽ 70 ലക്ഷം പേർക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതിൽ 1000ത്തിൽ ഒരാൾക്ക് ഈ അസുഖം കാരണം ആശുപത്രിയിൽ ചികിത്സതേടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. *1) ധാരാളം വെള്ളം കുടിക്കുക:* സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 2 മണിക്കൂർ കൂടുമ്പോൾ നിങ്ങൾക്ക് വാഷ് റൂമിൽ പോകാൻ തോന്നുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു തന്നെയാണ്. *2) നാരങ്ങ വെള്ളം:* വേനൽ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും. *3) സോഡ ഒഴിവാക്കുക:* ഓക്സിലേറ്റിന്റെ അളവ് കൂടുതൽ ഉള്ള പാനിയങ്ങൾ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഇതിൽ പെടും. ഇവയെല്ലാം ചൂട് കാലത്ത് അധികമായി കഴിക്കുന്നത് ഒഴിവാക്കണം. *4) കഫീൻ: ചായ,* കാപ്പി എന്നിവ ഒഴിവാക്കണം. നിങ്ങൾ ഇത്തരം പാനീയങ്ങൾ ആവശ്യത്തിൽ കൂടുതൽ കുടിക്കുന്ന ശീലമുള്ള ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് വളരെ വലിയൊരു തെറ്റാണ്. കഫീനിന്റെ ആധിക്യം ഡീഹൈഡ്രേഷന് കാരണമാകും. *5) ഉപ്പ് കുറച്ച്:* ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്നി സ്റ്റോണിൽ നിന്നും രക്ഷനേടാൻ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം. *6) ശരിയായ അളവിൽ* പ്രോട്ടീൻ: മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചൂട് സമയത്ത് അധിക കഴിക്കതിരിക്കുന്നതാണ് നല്ലത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന പ്രകൃതിദത്ത പദാർത്ഥം ദഹന സമയത്ത് യൂറിക് ആസിഡായി പരിണമിക്കുന്നു, അത് കിഡ്നി സ്റ്റോണിന് കാരണമാകും. *സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഷെയര്‍ ചെയ്യൂ....* *Health Tips* 💠💠💠💠💠
💪🏻 ആരോഗ്യ നുറുങ്ങുകൾ - TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice TOP FOODS TO HELP DISSOLVE KIDNEY STONES NATURALLY Apple Cider Lemon Juice Vinegar Watermelon Dandelion Root Teal Pomegranate Wheatgrass Juice Juice - ShareChat
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ മാംസാഹാരങ്ങൾ കഴിക്കുന്നവരാണോ? 9 ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതൽ.* ദിവസവും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കിയവരെ ആശങ്കപ്പെടുത്തുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കൂട്ടരിൽ 25 ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 475,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ കാൻസറിതര രോ​ഗങ്ങളായ ഹൃദ്രോ​ഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാ​ഗമാണെങ്കിലും അമിതമായി കഴിക്കുന്നതും പ്രത്യേകിച്ച് സംസ്കരിച്ച മാംസത്തിന്റെ അമിതോപഭോ​ഗവുമാണ് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽ കൂടുതൽ റെഡ് മീറ്റോ, സംസ്കരിച്ച മാംസമോ കഴിക്കുന്നവരിൽ ഹൃദ്രോ​ഗം, പ്രമേഹം, ന്യുമോണിയ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നവരിലും വയറിന് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തി. എന്നാൽ റെഡ് മീറ്റ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നവരിൽ അയേണിന്റെ കുറവ്, അനീമിയ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറവാണെന്നും ​ഗവേഷകർ പറയുന്നു. ആഴ്ചയിൽ മൂന്നുതവണയിൽക്കൂടുതൽ മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ഒമ്പത് ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട് ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങൾ വണ്ണംകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ​ഗുണംചെയ്യുമെങ്കിലും നിയന്ത്രണമില്ലാത്ത അമിതോപഭോ​ഗം വരുത്തിവെക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചാണ് ​ഗവേഷകർ മുന്നറിയിപ്പ് തരുന്നത്. *1. ദഹനസംബന്ധമായ പ്രശ്നങ്ങൾ* ദിവസേനയെന്നോണം മാംസാഹാരങ്ങൾ ശീലമാക്കിയവരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്ന് പഠനം പറയുന്നു. റെഡ് മീറ്റിലും സംസ്കരിച്ച മാംസത്തിലും പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും, ഇത് ദഹനപ്രക്രിയ മെല്ലെയാക്കും. അതുമൂലം മലബന്ധം, അസിഡിറ്റി, വയറ് വീർക്കൽ തുടങ്ങിയവയ്ക്കും ക്രമേണ ​​ഗൗരവകരമായ ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കാരണമാകും. *2. ഹൈപ്പർടെൻഷൻ, സിഒപിഡി* കൊളസ്ട്രോളും സാച്യുറേറ്റഡ് ഫാറ്റും അമിതമായി അടങ്ങിയ റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് രക്തധമനികൾ ചുരുങ്ങാനും ഹൈപ്പർടെൻഷൻ, അതിറോസ്ക്ലിറോസിസ്, സിഒപിഡി ( Chronic Obstructive Pulmonary Disease), ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ പറയുന്നത്. *3. ആന്റിബയോട്ടിക് പ്രതിരോധം* മൃ​ഗങ്ങളിൽ രോ​ഗപ്രതിരോധത്തിനും വളർച്ചയ്ക്കുമായി അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു വിധേയമായ മാംസം കഴിക്കുന്നതിലൂടെ ചെറിയ അളവിലാണെങ്കിലും ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്തും. ഇത് പിന്നീട് ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകും. *4. കാൻസർ* റെഡ് മീറ്റും പലതരത്തിലുള്ള കാൻസറുകളും തമ്മിൽ അഭേദ്യ ബന്ധമാണുള്ളതെന്നും പഠനത്തിലുണ്ട്. സ്ഥിരമായി റെഡ് മീറ്റ് ഉപയോ​ഗിക്കുന്നത് കോളറെക്റ്റൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, കിഡ്നി കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും. സംസ്കരിച്ച മാംസങ്ങളുടെ അമിതോപഭോ​ഗവും കാൻസർ സാധ്യത കൂട്ടുമെന്ന് പഠനത്തിലുണ്ട്. *5. ഹോർമോൺ അസന്തുലിതാവസ്ഥ* മാംസാഹാരങ്ങൾ സ്ഥിരമാക്കുന്നത് ഹോർമോൺ നിലയിലും വ്യതിയാനമുണ്ടാക്കും. ഇത് പിന്നീട് പ്രത്യുത്പാദനം, മാനസികാവസ്ഥ, ചയാപചയ പ്രക്രിയ തുടങ്ങിയവയേയൊക്കെ ബാധിക്കും. ചിലഘട്ടങ്ങളിൽ ഹോർമോൺ സംബന്ധമായ കാൻസറുകളുടെ വളർച്ചയ്ക്കും കാരണമാകും. *6. ആയുസ്സ് കുറയും* സ്ഥിരമായുള്ള മാംസത്തിന്റെ ഉപഭോ​ഗം ആയുസ്സ് കുറയ്ക്കുമെന്നും പഠനത്തിലുണ്ട്. മാംസാഹാരങ്ങൾ മിതമായി കഴിക്കുന്നവരിൽ അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിലുണ്ട്. സന്തുലിതമായ ആഹാരശൈലിയിലാണ് ആയുസ്സ് വർധിക്കാൻ സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു. *7. അമിതവണ്ണം* സ്ഥിരമായി നോൺ വെജ് കഴിക്കുന്നത് അമിതവണ്ണത്തിനും അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കലോറി ധാരാളം അടങ്ങിയ റെഡ് മീറ്റ് സ്ഥിരമാക്കുന്നത് വണ്ണം കൂടുതൽ വെക്കാനിടയാക്കും. *8. ടൈപ് 2 ഡയബറ്റിസ്* മാംസാഹാരം സ്ഥിരമാക്കുന്നത് ടൈപ് 2 ഡയബറ്റിസ് സാധ്യതയും കൂട്ടുമെന്ന് പഠനത്തിലുണ്ട്. സംസ്കരിച്ച മാംസങ്ങളിലെ സാച്യുറേറ്റഡ് ഫാറ്റും മറ്റും രക്തത്തിലെ പഞ്ചസാരയുടെ നില തകിടംമറിക്കും. *9. ഹൃദ്രോ​ഗം* മാംസാഹാരങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ചവ കൊളസ്ട്രോൾ നില കൂട്ടും, ഇത് ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്.
👨‍⚕️ ആരോഗ്യം - ShareChat
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ് #💪Health advice #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം 🦵🚶🧍🏊🏋️⛹️🤸🏃🧎
💪🏻 ആരോഗ്യ നുറുങ്ങുകൾ - ShareChat
00:37
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪ഹെല്‍ത്ത് ടിപ്സ് #💪Health advice #💪🏻 ആരോഗ്യ നുറുങ്ങുകൾ
👨‍⚕️ ആരോഗ്യം - ஐவழஞெலல cooamoi கழிு ஈm ஐகௌுஸ் mulsao6n೧] ೧೩೯೪ಣo வம்ஸக Pಚmny೧lo ೨೧೫೫೧lo  பஸப் @s@೨೧೦" [clooano nnolol வெவி மமைவழஜகம் 60om] ುಿ8os corbleoleoono @lcoujorolm 66నmననu ஐவி mmlcnತmo@u ೧ 3೧೨೦೨೦೦ 6096~కకorond mm @ouomuo eiclaooro | @೯mlomrom வ் 8 கூழவமலவி Uodlosjdo| ೩(wnc೨no] oಿ೧@-o೨nd ~galoydas | தவிப் மஎயை @s0300 ஐவழஞெலல cooamoi கழிு ஈm ஐகௌுஸ் mulsao6n೧] ೧೩೯೪ಣo வம்ஸக Pಚmny೧lo ೨೧೫೫೧lo  பஸப் @s@೨೧೦" [clooano nnolol வெவி மமைவழஜகம் 60om] ುಿ8os corbleoleoono @lcoujorolm 66నmననu ஐவி mmlcnತmo@u ೧ 3೧೨೦೨೦೦ 6096~కకorond mm @ouomuo eiclaooro | @೯mlomrom வ் 8 கூழவமலவி Uodlosjdo| ೩(wnc೨no] oಿ೧@-o೨nd ~galoydas | தவிப் மஎயை @s0300 - ShareChat
#💪🏻 ആരോഗ്യ നുറുങ്ങുകൾ #💪ഹെല്‍ത്ത് ടിപ്സ് #💪Health advice #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം ബ്രേക്ക്ഫാസ്റ്റ് സ്ഥിരം വൈകിയാണോ കഴിക്കുന്നത്? കാത്തിരിക്കുന്നത് അത്യന്തം അപകടം ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്, എന്നാല്‍ അത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ടാണ് പലരും സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് വൈകി കഴിക്കുന്നതും. എന്നാല്‍ ഇത് ആരോഗ്യത്തിനും ആയുസ്സിനും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും ഇത് ആരോഗ്യത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്ത് കഴിക്കുന്നു എന്നതിനേക്കാള്‍ എപ്പോള്‍ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലരും ജീവിത ചര്യയിലെ മാറ്റങ്ങള്‍ രാത്രി വൈകിയുള്ള ഉറക്കം, വിശപ്പില്ലായ്മ എല്ലാം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിനുള്ള കാരണങ്ങളില്‍ ചിലതാവാ. എന്നാല്‍ പുതിയ പഠനമനുസരിച്ച്‌ പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത വരെ ഉണ്ട് എന്നാണ് പറയുന്നത്. ഈ ശീലം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ ആണ് ശരീരത്തിന് നല്‍കുന്നത്. എന്തൊക്കെയാണ് ഇതുണ്ടാക്കുന്ന അപകടാവസ്ഥകള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. പഠനങ്ങള്‍ ഇപ്രകാരം മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെയും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അതില്‍ 42നും 94നും ഇടയില്‍ പ്രായമുള്ള ഏകദേശം 3,000 പേരിലെ പ്രഭാതഭക്ഷണ ശീലങ്ങള്‍ 22 വര്‍ഷത്തോളം എടുത്ത് നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമത്തില്‍ എത്തിയത്. ഇതില്‍ സമയത്തിന് ഭക്ഷണം കഴിച്ചവരുടെ അതിജീവന നിരക്ക് കഴിക്കാത്തവരേക്കാള്‍ കൂടുതലാണ് എന്നായിരന്നു പഠനഫലം. എന്തുകൊണ്ട് ഇത്ര പ്രാധാന്യം? എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം ബ്രേക്ക്ഫാസ്റ്റിന് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ശരീരത്തിന്റെ ആന്തരിക ഘടികാരമായ സര്‍ക്കാഡിയന്‍ റിഥം ആണ് ഇത്തരത്തില്‍ സമയത്തേയും ശരീരത്തേയും നിയന്ത്രിക്കുന്നത്. ഇത് ഉറക്കം, ഹോര്‍മോണ്‍ ഉത്പാദനം അതോടൊപ്പം തന്നെ ശരീരത്തിന്റെ മെറ്റബോളിസം എന്നിവയെ നിയന്ത്രിക്കുന്നത്. എന്നാല്‍ രാവിലെ വൈകി കഴിക്കുന്നത് പലപ്പോഴും ശരീരത്തിന്റെ താളം തെറ്റിക്കുകയും ഊര്‍ജ്ജത്തേയും ആരോഗ്യത്തേയും പ്രശ്‌നമാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ആശയക്കുഴപ്പം ഇത്തരത്തില്‍ ഭക്ഷണത്തിന്റെ സമയത്തില്‍ മാറ്റം സംഭവിക്കുമ്ബോള്‍ അത് ശരീരത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. അതിന്റെ ഫലമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന ശരീരത്തിന്റെ കാര്യക്ഷമത കുറയുകയും പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് കൂടാതെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? പലപ്പോഴും ആരൊക്കെയാണ് പ്രഭാത ഭക്ഷണം കഴിക്കാന്‍ വൈകുന്നവര്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വിഷാദരോഗം, ഉറക്കക്കുറവ്, ക്ഷീണം, ഉത്കണ്ഠ എന്നിവയുള്ളവരെങ്കില്‍ ഇവര്‍ രാവിലെ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ മടി കാണിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. അപകടകരമായ അവസ്ഥ വിളിച്ച്‌ വരുത്തുന്നതിന് തുല്യമാണ് ഇത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദീര്‍ഘകാല ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി സമീകൃതവും സ്ഥിരമായതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കും. അത് മാത്രമല്ല തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുന്നു. എന്നാല്‍ അത് ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നത് പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് അപകടാവസ്ഥകൾ വർദ്ധിപ്പിക്കും
💪🏻 ആരോഗ്യ നുറുങ്ങുകൾ - ShareChat
#👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ കഴിച്ചാൽ അസിഡിറ്റി, IBS പോലുള്ള പ്രശങ്ങൾ കുറയ്ക്കാൻ കഴിയും..!! *1. ക്യാരറ്റ്* - ഒന്നോ രണ്ടോ ക്യാരറ്റ് പുഴുങ്ങിയത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. *2. തൈര്* - വയറ്റിനുള്ളിൽ നല്ല ബാക്റ്റീരിയകൾ ഉണ്ടാകാൻ സഹായിക്കും. *3. നെയ്യ്* - മലമൂത്ര വിസർജനം സുഖമമാക്കുന്നു. *4. ഏത്തപ്പഴം* - പുഴുങ്ങിയത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. *5. പപ്പായ (Pappaya)* - പച്ചയോ പഴുത്തതോ ഉപയോഗിക്കുന്നത് Gut Health നു നല്ലതാണ്.
👨‍⚕️ ആരോഗ്യം - FOODS FOR GUT HEALTH b FOODS FOR GUT HEALTH b - ShareChat