raindrop
4 Posts • 45K views
N丹HR丹IN☂
774 views 11 hours ago
🦋കാറ്റിനെ ചുംബിച്ചു വീഴ്ത്തിയ പൂവാണ് നീ... 🦋ഞാൻ നിന്റെ ഹൃദയത്തിൽ വീണു പോയ വണ്ടും! 🦋പറന്നെത്തിയ വഴികൾ എല്ലാം നിന്നിൽ അവസാനിച്ചു! 🦋ഇനി തിരികെ പറക്കാൻ ചിറകുകൾക്കും മനസ്സില്ല. 🦋വിശ്രമിക്കട്ടെ ഈ ഇതളുകളിൽ ഇനിയുള്ള കാലം!🥀🥀🥀 ശുഭദിനം🌹🌹🌹 friends🩷🩷🩷#🌞 ഗുഡ് മോണിംഗ് #rose #raindrop #violin status #feel the music
15 likes
11 shares
N丹HR丹IN☂
2K views 2 months ago
ഹൃദയം ഉറക്കെ പറയുന്ന സത്യം 🌺കാലം മാറിയാലും 🌺പ്രായം കൂടിയാലും 🌺നിൻ പുഞ്ചിരിക്ക് തിളക്കം കുറഞ്ഞാലും 🌺ഞാൻ അതിലും ഏറെ നിന്നെ സ്നേഹിക്കും 🌺ഞാനെന്ന സത്യം ഇല്ലാതെയാകുന്നത് വരെയും!!! ശുഭദിനം🌹🌹🌹🌹#Red ross 🌹🌹🌹🥀 #🎼 Flute #💌 പ്രണയം #raindrop #🌞 ഗുഡ് മോണിംഗ്
14 likes
10 shares