☬MUNEER @36@KOLLAM ☬
524 views • 14 hours ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. സ്വപ്നവ്യാഖ്യാനം നടത്തിയ പ്രവാചകൻ?
2. ഫിർഔന്റെ കൊട്ടാരത്തിൽ വളർന്ന പ്രവാചകൻ?
3. പടയങ്കി നിർമ്മാണത്തിൽ ലോകത്തിന് മാതൃക കാണിച്ച നബി ആര്?
4. ഈസാ നബിക്ക് അവതരിച്ച ഗ്രന്ഥം ഏത്?
5. ഈസാ നബിയുടെ മാതാവ് ആര്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
10 likes
9 shares

