☬MUNEER @36@KOLLAM ☬
570 views • 15 days ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവ് #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റ് ബോക്സിൽ
1. അബ്ബാസിയ ഭരണം എത്രവർഷം നിലനിന്നു?
2. ഉമ്മയുടെ പേര് തന്നെയാണ് ഭാര്യയുടെയും ഏത് ഖലീഫയുടെ?
3. നബിയുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്ത ഖലീഫ?
4. മത്സ്യത്തിന്റെ വയറ്റിൽ കിടന്ന പ്രവാചകൻ?
5. നൂഹ് നബിയുടെ കപ്പൽ എവിടെ കാണപ്പെടുന്നു?
9 likes
1 comment • 13 shares

