ഇസ്ലാമിക് ക്വിസ്
38 Posts • 7K views
☬𝘔uneer@36@Kollam☬
1K views 1 months ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #അറിവുകൾ 1. ഹസൻ (റ)ഭരണം ആർക്കു ഒഴിഞ്ഞു കൊടുത്തു? 2. സ്ഥാന ത്യാഗത്തിന് ശേഷം ഹസൻ(റ) ഇങ്ങോട്ട് പോയി? 3. ഉമർ രണ്ടാമൻ എന്ന പേരിൽ പ്രസിദ്ധനായതാര്? 4. അമവയ്യ വംശജനായ ഖലീഫമാരിൽ ഏറ്റവും നീതിനിഷ്ഠനായ ഖലീഫ ആര്? 5. മദ്ഹബ് സ്വീകരിക്കാത്തവരെ കുറിച്ചുള്ള ഇസ്ലാമിക വിധി എന്ത്? ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക ശരിയുത്തരം നാളെ കമന്റിൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
9 likes
1 comment 17 shares
☬𝘔uneer@36@Kollam☬
490 views 1 months ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #അറിവുകൾ 1. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരെ രംഗത്ത് വന്ന പ്രഥമ പുത്തൻ പ്രസ്ഥാനക്കാർ ആയിരുന്നു അവർ ആര്? 2. ഖവാരിജുകളുടെ വാദത്തെ ഖണ്ഡിക്കുവാനും സത്യം അവർക്ക് ബോധ്യപ്പെടുത്തുവാനും അലി(റ)ആരെ ചുമതലപ്പെടുത്തി? 3. അലി(റ)യെ വധിക്കുവാൻ ഏറ്റെടുത്തിരുന്നത് ആര്? 4. അലി(റ)നെ മറവ് ചെയ്ത സ്ഥലം എവിടെ? 5. ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം ആയിരുന്നു അത് ഏത്? ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക ശരിയുത്തരം നാളെ കമന്റിൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
13 likes
1 comment 13 shares
☬𝘔uneer@36@Kollam☬
443 views 2 months ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ 1. അബൂബക്കർ സിദ്ദീഖി(റ)ന്റെ മരണരോഗം എന്തായിരുന്നു? 2. നബി(സ)യിൽ നിന്നും എത്ര ഹദീസുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്? 3. ഉമർ(റ) വിന്റെ ഏത് മകളെയാണ് നബി(സ) വിവാഹം ചെയ്തത്? 4. നബി(സ) ഉമർ(റ)വിനെ വിശേഷിപ്പിച്ചത് എന്ത്? 5. അമീറുൽ മുഅ്മിനീൻ എന്ന വിശ്രുതനാമത്തിൽ അറിയപ്പെട്ട പ്രഥമ ഖലീഫ ആര്? ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക ശരിയുത്തരം നാളെ കമന്റ് ഇൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
12 likes
1 comment 12 shares