volvo
38 Posts • 56K views
🏁KSRTC Volvo 9600SLX arrives to god's own country.🌴✨💫 Kerala State Road Transport Corporation becomes first RTC to induct the Volvo 9600SLX d Transport Corporation to their fleet. #ksrtc #🚌 ആനവണ്ടി #KSRTC #..🐘ആനവണ്ടി യാത്ര 🚌⛽.kSRtc🚌🛣️.. #volvo #🆕 ഇന്നത്തെ അപ്ഡേറ്റ്സ്
103 likes
71 shares
വോൾവോ 9600- ലോട്ടറി അടിച്ച് പത്തനംതിട്ട ഡിപ്പോ 🎖️ പത്തനംതിട്ട - ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്താൻ ഒരുങ്ങി പുതിയ കൊമ്പൻ. നിലവിൽ 10 വർഷം പഴക്കം ചെന്നതും, ദിനംപ്രതി വഴിയിൽ കിടക്കുന്നതുമായ സ്വിഫ്റ്റ് ഡീലക്സ് ബസിന് പകരക്കാരൻ ആയിട്ടാണ് ഈ കൊമ്പൻ സർവീസ് നടത്താൻ പോകുന്നത്. പ്രൈവറ്റ് വോൾവോ അരങ്ങ് വാഴുന്ന പത്തനംതിട്ട- ബാംഗ്ലൂർ റൂട്ടിൽ കെ എസ് ആർ റടി സി യുടെ വോൾവോ വരുമ്പോൾ യാത്രക്കാർക്കും ഏറെ ഗുണകരമാവും എന്നതിൽ സംശയം ഇല്ല. 15 മീറ്റർ ബസിൽ ആകെ 55 പുഷ്ബാക്ക്- സെമിസ്ലിപ്പർ സീറ്റുകൾ ആണ് ഉണ്ടാവുക. കൂടാതെ ബോട്ടിൽ വെള്ളം ചെറിയ സ്നാക്സ് , ബ്ലാങ്കറ്റ് എന്നിവ നൽകുന്നതാണ്. ബസിന്റെ റൂട്ട് തിരുവല്ല- കോട്ടയം- അങ്കമാലി- തൃശൂർ- പാലക്കാട്- കോയമ്പത്തൂർ ബൈപാസ്- സേലം ബൈപാസ്- കൃഷ്ണഗിരി- എലെക്ട്രോണിക് സിറ്റി- മടിവാള വഴി ആയിരിക്കും സർവീസ് നിലവിൽ റിസർവേഷൻ തുടങ്ങിയിട്ടില്ല. #ആനവണ്ടി 🚃🚃 #🚌 ആനവണ്ടി #KSRTC #..🐘ആനവണ്ടി യാത്ര 🚌⛽.kSRtc🚌🛣️.. #ksrtc #volvo
10 likes
10 shares