Jayaram
1K views • 15 days ago
*ശ്രീനാരായണ ഗുരു സമാധി ആചരിച്ചു*
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പൻകാവ് ശ്രീശങ്ക രാനന്ദാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ആചരിച്ചു.ശങ്കർ ദാസ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന സമാധി പൂജ നടന്നു.
എ എസ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, സി ആർ രതീഷ് ബാബു, ഭാസ്കരൻ, ജയറാം, സുന്ദരം, സുധാ ഭദ്രൻ, ഒ വി സിന്ധു, അജിത, ജീന മുരുകൻ, ശോഭ, ജയ, സുജ, മിനി മോഹൻദാസ്, ഉഷ, സാവിത്രി, സീന ഭാസ്കരൻ, സുസീന തുടങ്ങിയവർ ഗുരുദേവകൃതികളുടെ പാരായണത്തിന് നേതൃത്വം നൽകി.
ചടങ്ങുകളിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കഞ്ഞിസദ്യയും ഉണ്ടായിരുന്നു. #ശ്രീനാരായണഗുരു സമാധി ദിനം
6 likes
16 shares