താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി. #america #brazil #india
#എന്റെ രാഷ്ട്രീയം 🇮🇳🔥 #🇮🇳 ഇന്ത്യൻ സംസ്കാരവും പൈതൃകവും 😇 #🗳️ രാഷ്ട്രീയം #പൊളിറ്റിക് അപ്ഡേറ്റ് # ദേശീയ രാഷ്ട്രീയം#@) കോൺഗ്രസ്0 #സ്പെഷ്യൽ സ്റ്റോറീസ് ✍