#✍️ വട്ടെഴുത്തുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ബന്ധങ്ങൾ പൂക്കുകയോ തളിർക്കുകയോ ചെയ്യില്ല എന്നാൽ വാടിപ്പോകില്ല ഒരിക്കലും മരണം വരെ ആർക്കും പകരമാവില്ല മറ്റൊരാൾ...!!!
#📝 ഞാൻ എഴുതിയ വരികൾ#💭 എന്റെ ചിന്തകള്‍#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#💓 ജീവിത പാഠങ്ങള്‍
#✍️ വട്ടെഴുത്തുകൾ ഒടുവിൽ ഈ ഉടൽ മണ്ണോടുചേരുമ്പോൾ
ആരും കാണാതെ പോയ എന്റെ ആത്മാവ്
ഒരു ശലഭമായി പറന്നുയരും
അതിന് നിറങ്ങളുണ്ടാവില്ല
പേരുകളുണ്ടാവില്ല
വിലപേശലുകളില്ലാത്ത ലോകത്തേക്ക്
അതങ്ങനെ യാത്രയാകും......!!!
#📝 ഞാൻ എഴുതിയ വരികൾ