AARSHA VIDYA SAMAJAM
589 views • 10 days ago
ഇന്ന് നവംബർ 1:
ഐക്യകേരളദിനം!
പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ കേരളം "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന് അറിയപ്പെടുന്നു. കലാ-സാഹിത്യ- സാംസ്കാരിക-ആദ്ധ്യാത്മിക-വിദ്യാഭ്യാസ-നവോത്ഥാനപാരമ്പര്യമാണ് കേരളത്തെ ലോകശ്രദ്ധയിൽ എത്തിച്ചത്.
കഥകളി, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, മോഹിനിയാട്ടം പോലുള്ള കലാ-കായിക രൂപങ്ങളും, ഓണം പോലെയുള്ള ദേശീയോത്സവങ്ങളും നമ്മുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്നു.
എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!
#കേരള പിറവി ആശംസകൾ #kerala #november 1 kerala piravi #aarshavidyasamajam
20 likes
8 shares