ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️
4 Posts • 40K views
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് 🤦🏻‍♀️ #ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 ഭർത്താവിന്റെ മരണത്തിലെ ദുരൂഹത തേടി 6 മാസം. ഒടുവിൽ മരണത്തിന് കീഴടങ്ങി ഭാര്യ രേഷ്മയും... ഇസ്രായേല്‍: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഭർത്താവ് ജിനേഷിന്റെ മരണത്തിലെ സത്യമറിയാൻ 6 മാസത്തോളം പോരാടിയ രേഷ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഭർത്താവ് ഒരു കൃത്യം നടത്തി സ്വയം ജീവനൊടുക്കി എന്ന ഇസ്രായേൽ അധികൃതരുടെ വാദം അംഗീകരിക്കാൻ ആ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ല.. എംബസികളിലും, അധികാരികൾക്കും മുന്നിൽ നീതിക്കായി മുട്ടിവിളിച്ചെങ്കിലും മറുപടി നിശബ്ദതയായിരുന്നു. 'എന്റെ ഭർത്താവിന് എന്താണ് സംഭവിച്ചത്? എന്ന അവസാനിക്കാത്ത ചോദ്യം ബാക്കിയാക്കി രേഷ്മ മടങ്ങുമ്പോൾ, തമ്പുരു എന്ന 6 വയസ്സുകാരി അനാഥമാകുകയാണ്. പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് ഈ മരണം കാരണമായിട്ടുണ്ട്..
12 likes
13 shares
ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മോൾ ഇന്നീ ലോകത്തിൽ ണ്ടാവുമായിരുന്നു 😥🤦🏻‍♀️വെങ്ങാലി പാലത്തിന് സമീപം സ്‌കൂട്ടറിൽ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടിൽ ലൈജുവിന്റെ മകൾ ശിവനന്ദയാണ് മരിച്ചത്. സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുതിയാപ്പ ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവനന്ദ. പുതിയാപ്പയിൽനിന്നും കണ്ണൂർ റോഡിലേക്ക് പ്രവേശിച്ച സ്‌കൂട്ടറിൽ തലശേരിയിൽനിന്ന് കോഴിക്കോട്ടെക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലായ സ്‌കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. പുതിയാപ്പ പള്ളിപ്പറമ്പിൽ ലൈജുവിൻ്റേയും ശ്രുതിയുടേയും രണ്ട് മക്കളിൽ ഇളയവൾ ശിവനന്ദ പുതിയാപ്പകാർക്ക് സുപരിചിതമാണ് ഇവരെ രണ്ടുപേരേയും.... പഠിക്കാൻ വളരെ മിടുക്കിയായ ശിവനന്ദ പുതിയാപ്പ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ..... ജീവിതം തുടങ്ങുമ്പോഴേക്കും കൊഴിഞ്ഞു പോയ രാജകുമാരി ഒത്തിരി മോഹങ്ങളും സ്വപ്നങ്ങളും മാത്രം ബാക്കി..... അറിയാതെ ചിലപ്പോഴൊക്കെ ദൈവത്തെ മനപ്പൂർവ്വം മറന്നുപോകുന്ന നിമിഷം കണ്ടുനിന്നവരുടെ കണ്ണിൽ ചുടു ചോരയുടെ നേർത്ത നീർച്ചാലുകൾ കാണാമായിരുന്നു...... ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ആ രാജകുമാരി മറ്റൊരു ലോകത്തേക്ക് യാത്രയായി..... ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ .....പ്രണാമം #ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്☝🏻💯 #ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ന്റെ കുട്ടിക്കാലം ഓർത്തുപോയി scn😥🥰ന്റു മ്മാ 😘 #😔വേദന
7 likes
11 shares