CPIM kerala
10K Posts • 3M views
CPIM Edakkad North LC
1K views 2 months ago
ഭരണ സംവിധാനങ്ങൾ ഇനി അധികാര കേന്ദ്രങ്ങളല്ല. സാധാരണക്കാർക്ക്‌ കൂടി കയ്യെത്തുന്ന അകലത്തിലാണ്‌ ഇനി മുഖ്യമന്ത്രിയടക്കം എല്ലാ ജനസേവന സംവിധാനങ്ങളും. ഒരു ഫോൺകോളിനപ്പുറം ഒരു ക്ലിക്കിനപ്പുറം എല്ലാ ഭരണ നിർവഹണ വിഭാഗങ്ങളുമുണ്ട്‌. സർക്കാരുമായുള്ള ജനങ്ങളുടെ ആശയവിനിമയം വേഗത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കാൻ CM with ME എന്ന സമഗ്ര ബഹുജന സംവേദന ഡിജിറ്റൽ സംവിധാനം ഒരുങ്ങുകയായി. ജനസേവനം മാത്രമല്ല, അടിയന്തിര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും ഇതുവഴി നിർവഹിക്കും. ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കെഎഎസുകാരുടെ ചുമതലയിലായിരിക്കും ഇത്‌ പ്രവർത്തിക്കുക. ഇനി ഒരുമിച്ച്‌ നീങ്ങാം, ഒന്നായി മുന്നേറാം. #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
8 likes
23 shares