*സംസ്ഥാനത്തെ സ്ത്രീശക്തിയുടെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായകമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് വരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എ.ഡി.എസ്സുകൾക്ക് (Area Development Society) പ്രതിമാസ പ്രവർത്തന ഗ്രാന്റ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു* *. 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന* *രീതിയിൽ, എ.ഡി.എസ്സുകൾക്ക്* *പ്രതിമാസം ₹1000/- (ആയിരം രൂപ ) നൽകാൻ ഉത്തരവായി. ചരിത്രത്തിൽ ആദ്യമായാണ് എ.ഡി.എസ്സുകൾക്ക്* *പ്രവർത്തന ഗ്രാന്റ് അനുവദിക്കുന്നത്.*
*#NavaKeralam #KeralaLeads* *#LeftAlternative*
#ജനകീയ സർക്കാർ മുന്നോട്ട് 🔥🔥❤️❤️❤️ #*ജനകീയ മന്ത്രിസഭ.. ജനങ്ങളിലേക്ക്❤️❤️❤️ #ചരിത്രവിജയം....വീണ്ടും പിണറായി സർക്കാർ #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം