👆🏻 കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്
62 Posts • 105K views
#👆🏻 കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുരോഗമിക്കുന്നു. 941 ഗ്രാമപഞ്ചായത്തുകളിലെ 17331 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് 2 ഘട്ടമായി. ഡിസംബർ 9ന് ആദ്യ ഘട്ടം. ഡിസംബർ 11ന് രണ്ടാംഘട്ടം. വോട്ടെണ്ണൽ ഡിസംബർ 13ന്.
50 likes
2 comments 145 shares