ഇന്ദുലേഖ: ഭാഗം 17
#📔 കഥ#✍ തുടർക്കഥ#💌 പ്രണയം#📙 നോവൽ#💞 പ്രണയകഥകൾ
ഈ വൈശാഖ് ഇനി പോകുന്നില്ലേ..... ഗൾഫിലേക്ക്....... "" ഇന്ദു കൊടുത്ത ചായ ചുണ്ടോടു അടുപ്പിച്ചു കൊണ്ട് ചോദിച്ചു ഋഷി. ഇല്ലെന്നാ കേട്ടെ ഋഷി ആ ചേട്ടൻ....ഇവിടെ എന്തോ സൂപ്പർ മാർക്കറ്റോ എന്തോ തുടങ്ങാൻ പോകുവാണെന്നാ ഗീതേച്ചി പറഞ്ഞത്........ ഓ..... ആളൊരു മുരടൻ ആണല്ലേ..... read more... https://metrojournalonline.com/novel/indulekha-part-17/cid7467129.htm
ജീവാംശം: ഭാഗം 17
#📔 കഥ#✍ തുടർക്കഥ#💞 പ്രണയകഥകൾ#📙 നോവൽ#💌 പ്രണയം
റോവി പെട്ടെന്നുളള അവളുടെ പ്രവൃത്തിയിൽ അവനൊന്ന് അമ്പരന്നു..... എന്നോട് പിണങ്ങല്ലേ ഡേവിച്ഛായാ......എനിക്ക് ഒറ്റപ്പെട്ട പോലെ തോന്നാ......ശ്വാസം മുട്ടുവാ....അവന്റെ ഷർട്ടിൽ പിടി മുറുക്കി നെഞ്ചിൽ മുഖമമർത്തി കരയുന്നവളെ തന്നെ നോക്കി ഡേവിഡ്.... read more... https://metrojournalonline.com/novel/jeevamsham-part-17/cid7467114.htm
♡മന്ദാരം♡ ഭാഗം 17
#📔 കഥ#✍ തുടർക്കഥ#💌 പ്രണയം#📙 നോവൽ#💞 പ്രണയകഥകൾ
"You can...... Nothing Affects you... I beleave in you... I beleave you can win... This is your chance Your passion for This sports Infrond of your father... I know You will never miss it..... " ജെറി സേറയുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... അവളുടെ ഉള്ളിൽ പരാജയം എന്നത് ഒരു പേടി സ്വപ്നമായി നില കൊള്ളുന്നുണ്ടായിരുന്നു.... read more... https://metrojournalonline.com/novel/mantharam-part-17/cid7467101.htm
❤️എന്റെ മാഷ്❤️: ഭാഗം 33
#📔 കഥ#✍ തുടർക്കഥ#📙 നോവൽ#💌 പ്രണയം#💞 പ്രണയകഥകൾ
ഞാനും അമ്മയും അച്ഛനും കൂടെ മീനുന്റെ വീട്ടിലേക്ക് വിട്ടു......ശേ...കാറിലൊന്നും പോവാൻ പറ്റിയില്ല😜സാരല്ല...വീട് അടുത്തയി പോയില്ലേ........... ഞങ്ങൾ അവിടെ എത്തിയപ്പോഴേക്ക് ജോൽസ്യനും വന്നിരുന്നു.... ○●○●○●○●○●●●●●●●●●●○●○●○●○●○● ജ്യോത്സ്യൻ മീനയുടെ വീട്ടിലേക്ക് എത്തുന്നതിഞ്ഞു മുൻബെ ജോൽസ്യനെ ഞാൻ വഴിയിൽ വെച്ചു കണ്ടു.... read more... https://metrojournalonline.com/novel/ente-mash-part-33/cid7467083.htm
ദയാ ദുർഗ: ഭാഗം 26
#📔 കഥ#✍ തുടർക്കഥ#💌 പ്രണയം#📙 നോവൽ#💞 പ്രണയകഥകൾ
കുളത്തിൽ നിന്നും കൈകുമ്പിൾ നിറയെ തെളിനീർ ശേഖരിക്കവേ ശ്രീറാമിന്റെ കൈകൾ വിറപൂണ്ടു.... ഒന്നും പറയേണ്ടിയിരുന്നില്ല..... അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കണമായിരുന്നു താൻ .... എടുത്ത് ചാടിയൊരു പ്രവർത്തി ചെയ്യുന്നതിതാദ്യമായിട്ടാണ്.... വിചാരങ്ങളേക്കാളേറെ ആ സമയത്ത് പ്രവർത്തിച്ചത് വികാരങ്ങളായിരുന്നു... read more... https://metrojournalonline.com/novel/daya-durgha-part-26/cid7467066.htm
കാമഭ്രാന്തൻ: ഭാഗം 59
#📔 കഥ#✍ തുടർക്കഥ#📙 നോവൽ#💌 പ്രണയം#💞 പ്രണയകഥകൾ
കയ്യിലെ ഫോട്ടോയിലേക്ക് നോക്കുന്നതിന് അനുസരിച്ച് മനസ്സ് പിടയുന്നത് പോലെ ശർമിളയ്ക്ക് തോന്നുന്നുണ്ടായിരുന്നു... ചേർന്നു നിന്ന് ചിരിക്കുന്ന ആ രണ്ട് സഹോദര പുത്രന്മാർ ആ നിമിഷം അവർക്കുള്ളിലെ തീയായിരുന്നു... നോവായിരുന്നു... ഇന്ന് രണ്ടുപേരും തനിക്കരികിൽ ഇല്ല... ഒരാൾ എന്നോ മറഞ്ഞു, മറ്റൊരാളെ താനായ് മായ്ച്ചു കളഞ്ഞു... read more... https://metrojournalonline.com/novel/kamabranthan-part-59/cid7467050.htm
പ്രണയമഴ-2💜: ഭാഗം 17
#📔 കഥ#✍ തുടർക്കഥ#📙 നോവൽ#💌 പ്രണയം#💞 പ്രണയകഥകൾ
"എന്റെ പൊന്നു മോനെ ആ വിധ കാര്യങ്ങളിൽ എന്നേക്കാൾ താല്പര്യം ഇല്ലാത്തവർ നാട്ടിൽ ഇരിപ്പുണ്ട്,,, പറയാൻ ആണേൽ ഒരുപാട് ഉണ്ട്,,ടൈം ഇല്ല,, താൻ ഇപ്പോൾ ചെല്ല്,,,, " അവൾ തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു,, അവൻ അത്ര സുഖമില്ലാത്ത ചിരിയോടെ എഴുന്നേറ്റു നടക്കുമ്പോൾ അവൻ ഒരു മിന്നായം പോലെ കണ്ടു അവനെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ,,,,,, read more... https://metrojournalonline.com/novel/pranayamazha-thasal-part-17/cid7467000.htm
അരികെ: ഭാഗം 17
#📔 കഥ#✍ തുടർക്കഥ#💌 പ്രണയം#💞 പ്രണയകഥകൾ#📙 നോവൽ
പെട്ടെന്നുള്ള അവളുടെ ചോദ്യം കേൾക്കെ പ്രശാന്തിന്റെ മുഖവും മാറി തുടങ്ങിയിരുന്നു.... """... നന്ദന് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ.... ...ഇല്ല ഗൗരി... അവനതിന് ഒരിക്കലും സാധിക്കില്ല.... പതിനഞ്ചു വർഷം നിധിപോലെ അവൻ മനസ്സിൽ കൊണ്ട് നടന്ന അവന്റെ പ്രണയത്തെ ഉപേക്ഷിച്ച് അവൻ മറ്റൊരു പെണ്ണിനെ ചതിക്കാൻ തയ്യാറാവില്ല.... read more... https://metrojournalonline.com/novel/arike-part-17/cid7466992.htm